Mon. Nov 25th, 2024

Author: Lakshmi Priya

അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്…

മരണവീട്ടിൽ പൊലീസ് അതിക്രമം കാണിച്ചതായി പരാതി

തിരുവനന്തപുരം: മരണവീട്ടിൽ കയറി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലാണ് പൊലീസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ ഒരു…

മോഷണം നടന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊളിച്ചടുക്കി പൊലീസ്

നെടുങ്കണ്ടം: മുഖത്ത് എന്തോ സ്പ്രേ ചെയ്ത് മയക്കിക്കിടത്തി സ്വർണവും പണവും കവർന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊലീസിന്‍റെ വിദഗ്ധമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങി; വിതുരയില്‍ റിസോർട്ടിൽ സംഘര്‍ഷം

തിരുവനന്തപുരം: വിതുരയിൽ റിസോർട്ടിൽ സംഘർഷം. റിസോർട്ടിൽ എത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. സംഭവത്തില്‍ രണ്ടു…

വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിക്കാത്ത മരം വീണത് പൊലീസ് ജീപ്പിനു മുകളിൽ

കൊപ്പം: വിളയൂര്‍ പഞ്ചായത്തും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാത്ത മരങ്ങളിലൊന്ന് വീണത് പൊലീസ് ജീപ്പിനു മുകളിലേക്ക്. കൊപ്പം-വിളയൂര്‍ പാതയില്‍ വിളയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ ഉച്ചയോടെയാണു…

ഗുരുവായൂരിൽ ഹെലികോപ്റ്ററിന് വാഹനപൂജ

ഗുരുവായൂർ: പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരിൽ പ്രത്യേക പൂജ നടത്തി.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാടിൽ ഗുരുവായൂർ ക്ഷേത്രം മുൻ…

ഉയരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കടലമ്മ കനിഞ്ഞിട്ടും സർക്കാരുകൾ കനിവ് കാട്ടാത്തതോടെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പോയി സമ്പാദിക്കുന്ന പണം മുഴുവൻ ഇന്ധനത്തിന് ചിലവാക്കേണ്ട അവസ്ഥയിലാണ് ഇവർ. പ്രതിദിനം ഉയരുന്ന ഇന്ധനവില…

വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ ‘കാർ റേസിങ്’; രണ്ടു പേർക്കെതിരെ കേസെടുത്തു

കൽപറ്റ: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ വാഹനങ്ങളുമായി നടത്തിയ അഭ്യാസങ്ങൾക്ക് സമാനമായി വയനാട്ടിലും വിദ്യാർത്ഥികളുടെ ‘കാർ റേസിങ്’. കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി…

കെഎസ്ആർടിസി സ്റ്റാന്റിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു

കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കവേ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പെട്ടെന്ന് ഓടി മാറിയതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാസ്റ്റ് പാസഞ്ചർ…

ധോണി ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു

മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ്  ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.  ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ തുടക്കം…