Sun. Dec 22nd, 2024

Author: Lakshmi Priya

ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ്; പ്രതീക്ഷ അസ്തമിച്ചെന്ന് ഹാമിള്‍ട്ടൻ

ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ് പ്രതീക്ഷ അവസാനിച്ചുവെന്ന് ലൂയിസ് ഹാമിള്‍ട്ടന്‍. ഉപയോഗിച്ചതില്‍ ഏറ്റവും മോശം കാറുകളിലൊന്നാണ് ഇത്തവണത്തെ W13 എന്നാണ് ഹാമിള്‍ട്ടന്‍ വിശേഷിപ്പിച്ചത്. ഒരു പോയിന്റുപോലും നേടാനാകാതെയാണ് ഏഴുതവണ ലോകചാംപ്യനായ…

സെമികണ്ടക്ടർ നിർമ്മാണത്തിന് 76000 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ദില്ലിയില്‍ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് രൂപരേഖ പുറത്തിറക്കിയത്. തദ്ദേശീയമായി സെമികണ്ടക്ടർ നിർമ്മാണത്തിന് വൻ…

പഞ്ചാബ് താരത്തെ ലോകകപ്പ് ടീമിലെടുക്കണമെന്ന് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്നായി നാല് വിജയം കരസ്ഥമാക്കിയ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ 11 റൺസിന് പഞ്ചാബ് ചെന്നൈയെ…

കാഴ്ചപരിമിതിയുള്ള അത്തർ വിൽപ്പനക്കാരനെ കബളിപ്പിച്ച് മോഷണം

കോഴിക്കോട്: കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാൾ പണവും മൊബൈൽ ഫോണും അത്തറുകളും കവർന്നു. നഗരത്തിലെ അത്തർ കച്ചവടക്കാരനായ കാസർകോട് സ്വദേശി അബ്ദുൽ അസീസാണ് കൊള്ളക്കിരയായത്. ഞായറാഴ്ച വൈകീട്ടോടെ…

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ചു

പാണ്ടിക്കാട് : തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി…

ചിൽഡ്രൻസ് ഹോമിലെ സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന്…

പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ചെറുവണ്ണൂർ: പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ…

വയനാട് അതിർത്തി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

പുൽപ്പള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളായ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, വരവൂർ, കൊളവള്ളി ഭാഗങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ വിലസുന്നു. കർണാടക വനത്തിൽനിന്ന് കബനി നദി കടന്നാണ്‌ ജില്ലയിലേക്ക്‌…

മംഗൽപാടി വീണ്ടും മാലിന്യക്കോട്ടയാകുന്നു

ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം വീണ്ടും വലിച്ചെറിയാൻ തുടങ്ങി. ദേശീയ പാതയോരങ്ങളിലും ഉൾ ഭാഗത്തും മാലിന്യം നിറയുന്നു. നേരത്തേ വിവിധ സ്ഥലങ്ങളിൽ മാലിന്യം കുന്നു…

സോളാർ പാനൽ തകരാറിലായിട്ടും കുലുക്കമില്ലാതെ കെൽട്രോൺ

പൊന്നാനി: സോളാറില്‍നിന്ന് അധിക വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ മൂന്നു മാസത്തോളമായി തകരാറിലായിട്ടും തിരിഞ്ഞു നോക്കാതെ കെല്‍ട്രോണ്‍…