Sat. Jan 11th, 2025

Author: Lakshmi Priya

പ​ട്ട​ർ​കു​ള​ത്തെ കു​ട​ക്ക​ല്ല്; സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി മാ​റ്റി​യെ​ടു​ക്കുമെന്ന് മന്ത്രി

മ​ഞ്ചേ​രി: പ​ട്ട​ർ​കു​ള​ത്തെ കു​ട​ക്ക​ല്ല് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി മാ​റ്റി​യെ​ടു​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ടൂ​റി​സം മ​ന്ത്രി​യോ​ടും രാ​ഷ്​​ട്രീ​യ പ്ര​തി​നി​ധി​ക​ളോ​ടും ന​ഗ​ര​സ​ഭ​യോ​ടും കൂ​ടി​യാ​ലോ​ചി​ച്ച് മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും പു​രാ​വ​സ്​​തു…

പൂവത്താറിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് നാട്ടുകാർ തടഞ്ഞു

മാലൂർ: പുരളിമല പൂവത്താറിൽ കരിങ്കൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നതു നാട്ടുകാർ തടഞ്ഞു. പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ക്വാറി തൊഴിലാളികളും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ…

അറക്കൽ സമുച്ചയത്തിന്റെ ഗോഡൗൺ കെട്ടിടങ്ങൾ നാശത്തിന്റെ വക്കിൽ

കണ്ണൂർ സിറ്റി: അറക്കൽ സമുച്ചയത്തിന്റെ ഭാഗമായുള്ള ഗോഡൗൺ കെട്ടിടങ്ങൾ ഏറെക്കുറെ തകർന്നു തുടങ്ങിയിട്ടും സംരക്ഷണത്തിന് നടപടിയില്ലാതെ നാശത്തിന്റെ വക്കിൽ. സിറ്റി– ആയിക്കര റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങളാണ് മേൽക്കൂരയും…

നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രത്യേക ലാബ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍…

ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ

വണ്ടൂർ: കൊവിഡ് മഹാമാരിയിൽ ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ. അടച്ചുപൂട്ടൽ കാലത്ത് നൃത്ത പഠനം നിലച്ചതോടെ വരുമാനമില്ലാതായി. ഓൺലൈൻ വഴി അതിജീവനം തേടുമ്പോഴും പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ഈ രംഗത്തുള്ളവർ പറയുന്നു.…

ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ജി​ല്ല​യി​ല്‍ 45 ബൈ​ക്ക് പ​ട്രോ​ളി​ങ് ഏ​ര്‍പ്പെ​ടു​ത്തി

ക​ൽ​പ​റ്റ: കൊ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട് ക്വാ​റ​ൻ​റീ​ന്‍ നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ല്‍ റൂം ​ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ ​അ​ര്‍വി​ന്ദ്…

തുണിയിൽ പൊതിഞ്ഞ് ‘ദിർഹം’ കൈമാറി; കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർ

തൃക്കരിപ്പൂർ: ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫയ്ക്ക് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷം രൂപ.…

കരിപ്പൂർ വിമാനത്താവള വികസനം: ഭൂമി വിട്ടുനല്‍കില്ലെന്ന് പ്രദേശവാസികള്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ. നൂറ്റി അമ്പത്തിരണ്ടര ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട്ട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇനിയും…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാതൃകകളായി പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതി

എടവക: രണ്ട്‌ കുടിവെള്ള പദ്ധതികളുടെ വിജയഗാഥയുടെ സ്മരണകളിലാണ് എടവകയെന്ന നാടും നാട്ടുകാരും. പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതികൾ എടവക പഞ്ചായത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മഹത്തായ മാതൃകകളാണ്‌.ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ…

നിപ; സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ…