Sat. Jan 11th, 2025

Author: Lakshmi Priya

തുരുമ്പെടുത്ത് നശിച്ച് സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ്

കാഞ്ഞങ്ങാട്: കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് തുരുമ്പെടുത്ത് നശിക്കുന്നു. മലയോരത്ത് നിന്നു കിലോമീറ്ററുകൾ താണ്ടി മണ്ണു പരിശോധനയ്ക്കായി കർഷകർ കാസർകോട് ജില്ലാ മണ്ണു…

ഇ–ടോയ്‌ലറ്റ് കാടുമൂടി; കേണിച്ചിറ ടൗണിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ ഇടമില്ല

കേണിച്ചിറ: വെളിയിട വിസർജനമുക്ത പഞ്ചായത്തായ പൂതാടിയുടെ ആസ്ഥാനമായ കേണിച്ചിറ ടൗണിലെത്തിയാൽ ശങ്ക മാറ്റാൻ ഇടവഴി തേടേണ്ട അവസ്ഥ. മുൻപു പഞ്ചായത്തിനു സമീപം ഇ–ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതു കാടുമൂടി.…

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ നിയമസമിതി- മന്ത്രി പി രാജീവ്

മലപ്പുറം: സംസ്ഥാനത്ത്‌ വ്യവസായ നിക്ഷേപകരുടെ പരാതി തീർപ്പാക്കാൻ നിയമപരിഹാര സമിതി നിലവിൽ വന്നതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസിൽ ചൊവ്വാഴ്‌ച ഗവർണർ ഒപ്പുവച്ചതോടെ…

‘നവാസിന്‍റേത് ലൈംഗികാധിക്ഷേപം തന്നെ’; ആഞ്ഞടിച്ച് ഹരിത മുന്‍ നേതാക്കള്‍

കോഴിക്കോട്: ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.…

തലമുറകൾക്ക് വെളിച്ചം പകർന്ന അക്ഷരമുറ്റവും ദേശീയപാതയ്ക്കു വഴിമാറും

മൂന്നിയൂർ: തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന, നൂറ്റാണ്ട് പഴക്കമുള്ള പടിക്കൽ വെളിമുക്ക് ജിഎംഎൽപി സ്കൂൾ കെട്ടിടം ഓർമയാകും. ദേശീയപാത വികസനത്തിനായി സ്കൂൾ പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി…

ദേശീയപാത വെള്ളക്കെട്ടിന് താത്കാലിക പരിഹാരം

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​വാ​വാ​ട് ഇ​രു​മോ​ത്ത് അ​ങ്ങാ​ടി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടിന്​ താത്കാലിക പ​രി​ഹാ​ര​മാ​യി.നാ​ഷ​ന​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും എ​ക്​​സ്ക​വേ​റ്റ​റും ഉ​പ​യോ​ഗി​ച്ച് ചൊ​വ്വാ​ഴ്ച ക​ലുങ്കിലെ​യും ഓ​വു​ചാ​ലി​ലെ​യും ച​ളി​യും…

ഗോത്ര മേഖലയിലെ വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിൽ

പുൽപള്ളി: ആവശ്യമായ പഠനോപകരണങ്ങൾ ഇല്ലാത്തതും മൊബൈൽ നെറ്റ്‌വർക് ലഭ്യമല്ലാത്തതും പലയിടത്തും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാക്കുന്നു. വനപ്രദേശങ്ങളിലെ ഗോത്രസങ്കേതങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം പേരിനു മാത്രമാണ്. നല്ലൊരു ശതമാനവും…

തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിൽ; മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

കാസർഗോഡ്: തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ ആണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്.…

അനന്തംപള്ളയിൽ തരിശ് പോലെയായി നെൽവയലുകൾ

നീലേശ്വരം: അനന്തംപള്ളയിലെ നെൽകൃഷിക്കാർക്ക് ഈ വർഷം കൊയ്തെടുക്കാൻ നെൽക്കതിരില്ല. വിത്തിട്ട നെൽപാടത്ത് മുളച്ചത്‌ കളകൾ മാത്രം. കാഞ്ഞങ്ങാട് അനന്തംപള്ളയിലെ അമ്പത് ഏക്കറിലധികം നെൽവയലുകളാണ് തരിശ് പോലെയായത്. കളകൾ…

പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​മാ​യ പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യാ​ൽ ക​ര​ക്ക​ടു​ക്കാ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​ണ് ബോ​ട്ടു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും.ഏ​താ​ണ്ട് 300ല​ധി​കം വ​ള്ള​ങ്ങ​ളും…