Mon. Nov 25th, 2024

Author: Lakshmi Priya

വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ

ചെറുവത്തൂർ: വിനോദ സഞ്ചാര മേഖലയിൽ കാസർകോടിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്ന വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ. താൽക്കാലിക സംവിധാനം മാത്രമെന്നാണ് അധികൃതരുടെ വാദമെങ്കിലും വൻകിട…

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ച്‌ കെ ബാലന്‍

തലക്കുളത്തൂർ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടാനുള്ളതാണോയെന്ന് ചോദിച്ചാല്‍ അല്ല എന്നാകും അനുഭവമുളളവരുടെ ഉത്തരം. പക്ഷേ, തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ചാലോ.അങ്ങനെയൊരു തോറ്റ സ്ഥാനാര്‍ത്ഥിയുണ്ട് കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തില്‍.…

ഗ്രീൻ കോറിഡോർ പദ്ധതിക്ക്‌ 850 കോടി

കൽപ്പറ്റ: പ്രസരണ നഷ്‌ടം കുറച്ച് വൈദ്യുത വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക്‌ വയനാട്‌ പാക്കേജിൽ 850 കോടി അനുവദിച്ചു. മൈസൂരു–അരിക്കോട്‌ 400 കെവി ലൈനിൽ…

ഗൂഡല്ലൂരിൽ വീണ്ടും കടുവയുടെ ആക്രമണം

ഗൂ​ഡ​ല്ലൂ​ർ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദേ​വ​ൻ എസ്റ്റേറ്റ് ഒ​ന്നാം ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ പി ​വി ച​ന്ദ്രൻറെ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ നാ​ട്ടി​ൽ എ​ത്തി​ച്ചു.…

പാഴ്‌വസ്തുക്കൾ ശേഖരിച്ചുവിറ്റ് സ്നേഹവീടുകൾ ഒരുക്കി നാഷനൽ സർവീസ് സ്കീം

മലപ്പുറം: പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു കളി വീടുകൾ നിർമിക്കുന്നതിൽ പുതുമയില്ല. എന്നാൽ, കേടായ സൈക്കിളും വലിച്ചെറിഞ്ഞ കുടയും പഴയ പേപ്പറുമുൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റു 4 കുടുംബങ്ങൾക്കു…

കോഴിക്കോട് സ്ലാബ് തക‍ർന്ന് വീണ് രണ്ട് മരണം, രണ്ട് പേരുടെ നില ​ഗുരുതരം

കോഴിക്കോ‌ട്: കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോഴിക്കോട്…

കൂ​വ​ക്കൊ​പ്പം മ​ഞ്ഞ​ൾ കൃ​ഷി​യി​ലും തി​ള​ങ്ങി വീ​ട്ട​മ്മ

വണ്ടൂർ: കൂ​വ കൃ​ഷി​ക്ക് പി​റ​കെ മ​ഞ്ഞ​ൾ കൃ​ഷി​യി​ലും വി​ജ​യ​ഗാ​ഥ കു​റി​ക്കു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. എ​ട​വ​ണ്ണ സ്വ​ദേ​ശി​നി ജു​മൈ​ല ബാ​നു​വാ​ണ് ഇ​ത്ത​വ​ണ കൂ​വ​ക്കൊ​പ്പം 15 എ​ക്ക​ർ പാ​ട്ട കൃ​ഷി​യാ​യി…

വിലങ്ങാട് പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു

കോഴിക്കോട്: വിലങ്ങാട്ടെ ജനവാസ കേന്ദ്രത്തില്‍ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാനോത്ത് കുരിശ് പളളിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ കാല്‍പാടുകള്‍ കണ്ടത്. പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച…

കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു

തൃക്കരിപ്പൂർ: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ വിനോദ സഞ്ചാര മേഖല സജീവമാകുകയാണ്. കായൽ ടൂറിസത്തിൽ ലോക ശ്രദ്ധയാകർഷിച്ച കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്…

സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന…