Sun. Jul 13th, 2025

Author: Lakshmi Priya

ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി വി സിന്ധുവിന് തോൽവി

ബി ഡബ്ല്യു എഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു…

‘വന്ദേമാതരം മതവിരുദ്ധം’; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

പട്‌ന: ദേശീയഗീതമായ വന്ദേ മാതരം മതവിരുദ്ധമാണെന്നും ആലപിക്കില്ലെന്നും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന്…

ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് 540 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ഇന്നിംഗ്സിൽ ന്യൂസീലൻഡിന് 540 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തുനിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 62 റൺസെടുത്ത…

കായലിൻറെ പകുതി ഭാഗം കെട്ടിയടച്ച് അക്വാഫാം; കായൽ കവിഞ്ഞ് വെള്ളം തീരത്തേക്ക്

പള്ളുരുത്തി: വേമ്പനാട്ട് കായലി​ൻെറ കൈവരിയായ പെരുമ്പടപ്പ് കായലി​ൻെറ പകുതിയോളം കെട്ടിയടച്ചാണ് മൂന്ന് വർഷം മുമ്പ്​ സർക്കാർ അക്വാഫാം തുടങ്ങിയത്. എന്നാൽ, കായലി​ൻെറ പകുതിയോളം കെട്ടിയടച്ചതോടെ ചെറിയ വേലിയേറ്റ…

മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി സബ്സിഡി നൽകാൻ മത്സ്യഫെഡ്

കൊല്ലം: 100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വില വർദ്ധന, പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചുരുക്കം…

കുടിവെള്ള പദ്ധതിയുടെ പൈപ്പ് തടാകത്തിൽ

ശാസ്താംകോട്ട: കുടിവെള്ള പദ്ധതിക്കുവേണ്ടി തടാകതീരത്ത് ഇറക്കിയിട്ട കൂറ്റൻ പൈപ്പുകൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകുന്നു. വെള്ളി രാവിലെ അമ്പലക്കടവ് ഭാഗത്ത് ഒഴുകിയെത്തിയ പൈപ്പിൽ കടത്തുവള്ളം ഇടിച്ചു. ശാസ്താംകോട്ട തടാകത്തിൽ…

ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ

മലപ്പുറം: ലബോറട്ടറി ഉണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ സംസ്ഥാനത്ത് 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഇതടക്കം സംസ്ഥാനത്ത് 1518 ലാബ് ടെക്നിഷ്യൻ തസ്തികകൾ വേണമെന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ…

വിദ്യാർത്ഥികളുടെ യാത്ര​ക്ലേശം പ​രി​ഹ​രി​ക്കാ​ൻ ഗോത്ര സാരഥി പദ്ധതി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ വി​ദൂ​ര ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർത്ഥി​ക​ൾ നേ​രി​ടു​ന്ന യാ​ത്ര​​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി. കൊ​വി​ഡ്​​കാ​ല​ത്ത്​ സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ നി​ല​ച്ചു​പോ​യ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കാ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന…

പ്രിന്‍സിപ്പല്‍മാരില്ലാതെ സംസ്ഥാനത്ത് 180 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 180 ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ പ്രമോഷനു പുറമേ ഹയര്‍സെക്കന്‍ററി അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് വര്‍ഷമായി സ്ഥലംമാറ്റ അപേക്ഷ…

അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യസംരക്ഷണം; 175 അംഗൺവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കും

അട്ടപ്പാടി: ശിശുമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി 175 അംഗൺവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ ആരോഗ്യവകുപ്പ്. പെൻട്രിക കൂട്ട എന്ന് പേരിട്ട കൂട്ടായ്മയ്ക്ക് രൂപം നൽകിയാകും ആരോഗ്യദൗത്യം…