Wed. Jan 22nd, 2025

Author: Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

കേരളത്തില്‍ കണ്ടെത്തുന്ന ചിലതരം കാന്‍സറുകള്‍ക്ക് ‘അഗ്രസ്സീവ് ബിഹേവിയര്‍’ കൂടുതല്‍

ഏറ്റവും കൂടുതല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത കാന്‍സറുകള്‍ കണ്ടെത്തുന്നത് പുരുഷന്മാരിലാണ്. ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ പുരുഷന്മാരില്‍ കൂടുതല്‍ മരണത്തിന് കാരണമാകുന്നു കാരോഗ്യ സംഘടനയുടെ ഉപസംഘടനയായ…

‘അത് മുകേഷ് തന്നെ, നിരന്തരം വിളിച്ച് ശല്യപ്പെടുത്തി’; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

  കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള ആരോപണം ആവര്‍ത്തിച്ച് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി ടെസ് ജോസഫ്…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തൊഴിലിടങ്ങളിലെ സ്ത്രീയും

സ്ത്രീ പങ്കാളിത്തം തൊഴില്‍ മേഖലയില്‍ കുറയുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തിലെ കടുത്ത സ്ത്രീ വിരുദ്ധത വ്യക്തമാവുന്നത്   മ കമ്മിറ്റി റിപ്പോര്‍ട്ട് കേരളീയ സമൂഹത്തില്‍…

ഗോത്രബന്ധു വിജ്ഞാപനം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു; രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

അപേക്ഷാ ഫോമിനായി ചെല്ലുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ വ്യത്യസ്തവും ബാലിശവും മോശപ്പെട്ടതുമായ അനുഭവങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചത് ദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍…

അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ്

  ഭോപ്പാല്‍: മധ്യപ്രദേശ് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം ഇതര വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. സംസ്ഥാന വിഭ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.…

യുവ ഡോക്ടറുടെ കൊലപാതകം: ആര്‍ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

  കൊല്‍ക്കത്ത: വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരവെ, കൊലപാതകം നടന്ന കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഗവ. മെഡിക്കല്‍…

ഹിജാബ് നിരോധനവും സുപ്രീംകോടതിയുടെ താക്കീതും

പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് അവര്‍ ധരിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തില്‍ ഒരു നിരോധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ് പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന…

1334 വിദ്യാര്‍ഥിയ്ക്ക് ഒരു എക്‌സൈസ് ഓഫീസര്‍; കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരില്ല

ഈ വര്‍ഷം ജൂണ്‍ മാസം വരെ ലഭ്യമായിട്ടുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 46,689 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് സ്ഥാന എക്‌സൈസ് ഓഫീസര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ജോലി…

പട്ടിക ജാതി-വര്‍ഗ സംവരണത്തില്‍ ഉപസംവരണം: ഭരണഘടനാ വിരുദ്ധം

പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല ട്ടിക ജാതി, പട്ടിക വര്‍ഗ…