Sat. Jan 18th, 2025

Author: Wayanad Bureau

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാട്ടിക്കുളം: കാട്ടിക്കുളം മുതൽ ആലത്തൂർ വരെ വീതി കൂട്ടി ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ…

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്

ചേവായൂർ: കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്. നവംബർ 20 ബുധനാഴ്ച രാവിലെ 10.30നു ചേവായൂരിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. ചിന്തകനും എഴുത്തുകാരനും ദലിത്…

അനുശോചന യോഗം നടത്തി

മാനന്തവാടി : എസ് ഡി പി ഐ മാനന്തവാടി മണ്ഡലം ഖജാൻജിയും മാനന്തവാടിയിലെ മുൻകാല വ്യാപാരിയുമായ എ കെ അബ്‍ദുള്ളയുടെ വിയോഗത്തിൽ ചെറ്റപ്പാലം നൂറുൽ ഇസ്ലാം ജുമാമസ്ജിദ്…

പത്താമത് ലൈംഗീക സ്വാഭിമാന ഘോഷയാത്ര എറണാകുളത്ത്

എറണാകുളം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതി കൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വീണ്ടും തയ്യാറാകുന്നു. പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വീർ…

ബി.ജെ.പി നേതാവിന്റെ ആവശ്യം അപഹാസ്യം: പോപുലർ ഫ്രണ്ട്

വയനാട്: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ…

മട്ടന്നൂർ മാനന്തവാടി നാല് വരി പാത: ആശങ്കകൾ ദൂരീകരിക്കണം- വ്യാപാരി വ്യവസായി ഏകോപന സമിതി

തലപ്പുഴ: നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി നാല് വരി പാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് ജനറൽ ബോഡി…

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്… വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ,…

“തുല്യനീതിയാണ് ഭരണകൂടത്തിന് പ്രസക്തി നല്കുന്നത്” – കെ ഇ എന്‍

മാനന്തവാടി: രാജ്യത്ത് നീതിയുടെ വിതരണം അസന്തുലിതമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിച്ചു പോകുന്നതെന്ന് കെ ഇ എന്‍ . മാനന്തവാടി കോപ്പേറേറ്റീവ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത്…

അയോധ്യാ കേസ് വിധി: പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു

മാനന്തവാടി: അയോധ്യ കേസിലെ സുപ്രിംകോടതി വിധി നീതി നിഷേധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. എന്നാല്‍ പോലീസ് എത്തുകയും പ്രവര്‍ത്തകരെ അറസ്റ്റു…