Sat. Jan 18th, 2025

Author: Regina Noorjahan

മുമ്പേ നടക്കുന്നവള്‍

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്. പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്…

സല്‍വാ മന്നാ

സൽവയെ കാണുമ്പോഴൊക്കെ അങ്ങനെ പറഞ്ഞു ചിരിച്ചിരുന്നു. അധികം ദൂരമൊന്നും സഞ്ചരിക്കാനാവാത്ത, ഭാഷാപരിജ്ഞാനം കാര്യമായി ഇല്ലാത്ത പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അടുപ്പക്കാരിയായി കിട്ടിയ പെണ്‍കുട്ടി ആണ് സൽവ. അടുത്തുള്ള…

സമരമുഖങ്ങളിലെ പെൺകരുത്ത്

അടുക്കളയിൽ സ്ത്രീകളെ തളച്ചിട്ട കാലം അവസാനിച്ചു. അരങ്ങത്തേക്ക് വന്ന സ്ത്രീകൾ ഒരു രാജ്യത്തിന്റെ ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നൂറ്റാണ്ടുകളായി കെട്ടിയിട്ട ചങ്ങലകൾ തകർത്തെറിഞ്ഞുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തിനും…

പോണ്ടിച്ചേരി സർവകലാശാല ബിരുദ ദാന ചടങ്ങിൽ നിന്നും പുറത്താക്കി; സ്വർണ മെഡൽ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനി

പുതുച്ചേരി: ഇന്ത്യൻ രാഷ്ട്രപതി മുഖ്യാഥിതിയായി എത്തിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി. എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ…

തലവേദനകളുടെ സിഗ്നല്‍ച്ചുവപ്പുകള്‍

പറിച്ച് നടലും ജിപ്സികളുടേത് പോലുള്ള പെറുക്കിക്കെട്ടലുമായിട്ട് എത്ര നാളായി! ഒരിടത്ത് നിന്നും അന്യമായ മറ്റൊരിടത്തേയ്ക്ക്. സ്നേഹ ബന്ധങ്ങളിൽ നിന്ന് സ്നേഹ ബന്ധങ്ങളിലേയ്ക്ക്. മറവിയിൽ നിന്ന് മറവിയിലേയ്ക്ക്. വീണ്ടുമൊരു…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…

‘ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ പ്രതിഷേധ സംഗമം ഇന്ന്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്‌മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്ന്…

നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം: സബ്കളക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം

മാനന്തവാടി: യോഗത്തിനിടെ ഫോണില്‍ സംസാരിച്ച മാനന്തവാടി നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. സബ് കളക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.…

രജത ജൂബിലിയുടെ ഭാഗമായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സെന്റ് പാട്രിക്സ് സ്കൂൾ

മാനന്തവാടി: രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമർത്ഥരായ 50…

തലപ്പുഴ പോസ്റ്റോഫീസിലേക്ക് എൻ ആർ ഇ ജി ഡബ്ല്യു മാർച്ചും ധർണ്ണയും നടത്തി

തലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാതെ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ എൻ ആർ ഇ ജി വർക്കേഴ്‌ യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ…