Wed. Jan 22nd, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

‘ജാക്സൺ ബസാർ യൂത്തി’ലെ “പള്ളി പെരുന്നാൾ” ഗാനം പുറത്ത്

ജാഫർ ഇടുക്കി, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ‘ജാക്സൺ ബസാർ യൂത്തി’ലെ “പള്ളി പെരുന്നാൾ” ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ…

സ്വവര്‍ഗ വിവാഹം; ചീഫ് ജസ്റ്റിസിന് കത്തയച്ച് LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നുമാവശ്യപ്പെട്ട് നാണൂറിലധികം LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു…

ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനിലവാരത്തിൽ ആശങ്ക:ഡബ്ലുഎച്ച്ഒ

ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനയിലവാരത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യൂപി ഫർമാകെം നിർമിക്കുന്ന ചുമയ്‌ക്കുള്ള സിറപ്പ് സുരക്ഷിതമല്ലെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. സീറപ്പിന്റെ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്…

എഐ ക്യാമറ ഇടപാടിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ ദുരൂഹത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. യാതൊരു…

ബഫർ സോണിൽ കേരളത്തിന് ആശ്വാസം; വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി

ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെ…

നടൻ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

ഐപിഎൽ; മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 നാണ് മൽസരം. 2023 ഐപിഎൽ സീസണിലെ…

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

1. വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി 2. എഐ ക്യാമറ കരാറിൽ തുടക്കം മുതല്‍ ആശയക്കുഴപ്പം; സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ 3. ഓപ്പറേഷൻ…

ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി

ഡബ്ല്യുഎഫ്‌ഐ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങൾ നല്കിയ ഹർജിയിൽ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ച്…