Tue. Nov 19th, 2024

Author: Divya

സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് ആവശ്യം ശക്തമാകുന്നു

പീരുമേട്: ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ്​ എസ്​ എൽ സി പരീക്ഷയിൽ ഉന്നതവിജയം…

വനംവകുപ്പ് ഉദ്യോഗസ്ഥർ തടി കടത്തിയതായി പരാതി

ഇടപ്പാളയം: വീട്ടിൽ സൂക്ഷിച്ചിരുന്ന തടി രാത്രിയിൽ കതക് പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടുപോയതായി പരാതി. ചൊവ്വ രാത്രി 12ന് ആര്യങ്കാവ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് തടി കടത്തിക്കൊണ്ടു പോയതിന്…

റോഡ് തകർന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

കുളമാവ്: കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര.…

കോവിഡ് കാലത്ത്‌ കരുതലുമായി കുണ്ടറ

കുണ്ടറ: കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ’. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും…

പെരുമാതുറ-മുതലപ്പൊഴി പാലം ഉപരോധിച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ മേഖലയിൽ തുടരുന്ന അപകട പരമ്പരകളിൽ അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്നലെ മൽസ്യമേഖലയിൽ പണിയെടുക്കുന്നവർ പ്രതിഷേധസൂചകമായി പെരുമാതുറ-മുതലപ്പൊഴി പാലം ഉപരോധിച്ചു. ഇതോടെ പുലർച്ചെ…

പൊലീസുകാര്‍ക്ക്​ ദുരിതമായി എയ്ഡ് പോസ്​റ്റ്

വലിയതുറ: ബീമാപള്ളി-ചെറിയതുറ എയ്ഡ് പോസ്​റ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ പൊലീസുകാര്‍ക്ക്​ ദുരിതം. ടോയ്​ലറ്റ്​ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. വലിയതുറ സ്​റ്റേഷനിൽനിന്ന്​ എയ്ഡ് പോസ്​റ്റില്‍ നിയോഗിക്കുന്ന പൊലീസുകാര്‍ തുടര്‍ച്ചയായി 24…

കേരള സയൻസ് സിറ്റി നിർമാണം

കുറവിലങ്ങാട്: കേരള സയൻസ് സിറ്റി നിർമാണം  ജനുവരിയിൽ പൂർത്തിയാക്കുമെന്നു മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. നിർമാണത്തിലെ കാലതാമസം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ…

ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് സർക്കാർ ഏറ്റെടുത്തു

തലയോലപ്പറമ്പ്: ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്‌എൻഎൽ) എന്ന പേരിന്‌ വിട. സംസ്ഥാന സർക്കാർ എറ്റെടുത്ത സ്ഥാപനം ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം…

വാട്ടർ മീറ്റർ റീഡിങ്ങ് മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: വീട്ടിലെ വാട്ടർ മീറ്റർ റീഡിങ്  ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു.  റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ…

പഴയ പ്രതാപം വീണ്ടെടുക്കാൻ രാമൻചിറ

ഇലവുംതിട്ട∙ പായലും ചെളിയും നിറഞ്ഞ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഇലവുംതിട്ട രാമൻചിറയിലുള്ള ജലാശയത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ…