Sun. Nov 17th, 2024

Author: Divya

പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം

ലക്ഷദ്വീപ്: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകാർ തിങ്കളാഴ്ച കരിദിനമാചരിക്കും. അഡ്മിനിസ്ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. കറുത്ത മാസ്കുകള്‍…

യൂറോയില്‍ ഓറഞ്ച് വസന്തത്തിന് തുടക്കമിടാന്‍ ഹോളണ്ട്; എതിരാളികള്‍ ഉക്രെയ്‌ൻ

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഫുട്ബോളിൽ ഹോളണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പില്‍ സിയില്‍ രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉക്രെയ്‌നാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയ രാത്രി…

കൊവിഡ്: ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്ര നിരോധനവുമായി പാകിസ്​താൻ

ലാഹോർ: ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്ര നിരോധനവുമായി പാകിസ്​താൻ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം. പാകിസ്​താനിലെ നാഷണൽ കമാൻഡ്​ ആൻഡ്​ ഓപ്പറേഷൻ സെൻറർ…

വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കള്‍ പണം നല്‍കി; എംഎൽഎ, എൻഎ നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച്…

എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും

ചെന്നൈ: കൂടുതൽ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ.…

എൽ ജി ബി ടി പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് കമല ഹാരിസ്

വാഷിംഗ്ടണ്‍: എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ലൗ ഈസ് ലൗവ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കമല ഹാരിസ് പ്രൈഡ്…

സൗന്ദര്യമുള്ള കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കാറില്ല; സയനോര ഫിലിപ്പ്

തിരുവനന്തപുരം: കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി…

ഏപ്രിൽ രണ്ടിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ​രോഗികൾ; രാജ്യത്ത്​ കൊവിഡ് രോഗവ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാം തരംഗത്തെ തുടർന്നുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നു. 80,834 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്​. 3,303 പേർ രോഗം ബാധിച്ച്​ മരിക്കുകയും…

യൂറോ കപ്പ്​: കന്നി പോരാട്ടത്തിൽ ഡെൻമാർക്കിനെ അട്ടിമറിച്ച്​ ഫിൻലൻഡ്

കോപൻഹേഗൻ: ക്രിസ്​റ്റ്യൻ എറിക്​സൺ കുഴഞ്ഞുവീണതിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ഡെൻമാർക്ക്​-ഫിൻലാൻഡ്​ മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുനരാരംഭിച്ചപ്പോൾ അവസാന ചിരി കന്നി പോരാട്ടത്തിനെത്തിയ ഫിൻലൻഡുകാർക്കൊപ്പം. വൈകി പുനരാരംഭിച്ച മത്സരത്തിൽ ഫിഫ…

ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു; നടന്‍ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

ബെംഗളൂരു: ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മയുടെ പരാതിയില്‍…