Sat. Nov 16th, 2024

Author: Divya

അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിച്ചാൽ കോൺഗ്രസിനെ വീണ്ടെടുക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന…

ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ന്യൂഡൽഹി: ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ…

സി കെ ജാനുവിന് കോഴ നൽകി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

കൽപ്പറ്റ: സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ…

‘കൊടകര കേസ് പ്രതികൾ ബിന്ദുവിന്‍റെ പ്രചാരണത്തിനെത്തി’; വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ

തൃശ്ശൂർ: കൊടകര കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ…

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​

ദോഹ: ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ…

ഡെല്‍റ്റ വകഭേദം പടരുന്നു: യു കെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടി

യുകെ: യുകെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍…

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മധുര കോടതി

ലക്നൗ: ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി. മധുര കോടതിയുടെതാണ് വിധി. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം…

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. മാള കുഴൂർ സ്വദേശി ജോൺസൺ ആണ്…

വാക്സിൻ വില വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് നൽകുന്ന വാക്സീൻ്റെ വിലയിൽ വർദ്ധന ആവശ്യപ്പെട്ട് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും. നിലവിൽ 150 മുതൽ 210 രൂപ വരെ നൽകിയാണ്…

ഇന്ത്യക്ക്​ ആശ്വാസം; ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി. 62,224 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 1,07,628 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2542…