Sat. Nov 16th, 2024

Author: Divya

ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്റർ; രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം

മസ്‍കത്ത്: കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു…

ഗെലോട്ട് സര്‍ക്കാരിന് പുതിയ തലവേദന; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ബിഎസ്പി വിട്ട എംഎല്‍എമാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം…

കൊടകര കേസ്; പണം കൊണ്ടുവന്നതും കവർന്നതും ബിജെപിക്കാരെന്ന് പ്രതികൾ

തൃശൂർ: കൊടകരയിലെ 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും ബിജെപിക്കാർ കൊണ്ടുവന്ന പണം പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി. കേസിലെ…

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനഃരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പന ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും. സ്ത്രീശക്തി 259 ഭാഗ്യക്കുറിയുടെ…

കൊവിഷീൽഡ് രണ്ടാം ഡോസ്: കാലയളവ് വീണ്ടും തർക്കത്തിൽ

ന്യൂഡൽഹി: കൊവിഷീൽഡ് (അസ്ട്രാസെനക) വാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്ന തീരുമാനം പ്രതിരോധ കുത്തിവയ്പുകൾക്കുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശ പ്രകാരമാണെന്ന…

കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതണ്ട; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബി ഗോപാലകൃഷ്ണൻ

കൊടകര: കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന്…

പൂട്ടു തുറന്നു; പൊതുഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ഡൗണിൽ ഇന്നു മുതൽ ഇളവ്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4…

ഇന്ന് 13,270 പുതിയ കൊവി‍ഡ് രോ​ഗികൾ, 147 മരണം; ടിപിആറിൽ കുറവില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട്…

നാടാര്‍, ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ…

ബെവ് ക്യൂ ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം.…