Fri. Nov 15th, 2024

Author: Divya

അമേരിക്കയെ ഉലച്ച്​ കൊടുങ്കാറ്റ്​: 12 മരണം

വാഷിങ്​ടൺ: അമേരിക്കയുടെ തെക്കു​കിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്​ ​ക്ലോഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ്​ 10 പേർ മരിച്ചത്​.…

കൊളംബിയയെ വീഴ്​ത്തി പെറു; വെനസ്വേല- എക്വഡോർ മത്സരം സമനില

സവോപോളോ: ബ്രസീൽ നയിക്കുന്ന ഗ്രൂപ്​ എയിൽ പെറുവിന്​ ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്​ പെറു തകർത്തുവിട്ടത്​. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്​കോർ ചെയ്​തപ്പോൾ…

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫ്

തിരുവനന്തപുരം: മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫെന്ന് ബ്രണ്ണനിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ചൂരായി ചന്ദ്രന്‍. മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുള്ള ജോസഫ്…

ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍…

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; ഗതാഗതമന്ത്രി ഇന്ന് ജീവനക്കാരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.…

ലാഭവിഹിതം കുറച്ചതിൽ പ്രതിഷേധം; സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതല്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിൻ വര്‍ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതൽ പ്രതിസന്ധി…

യുഎഇ യാത്ര: കടമ്പയായി 4 മണിക്കൂർ കാലാവധിയുള്ള പരിശോധനാ ഫലം

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി യുഎഇ പിൻവലിച്ചത് ആശ്വാസകരമെങ്കിലും മലയാളി പ്രവാസികളുടെ മടക്കയാത്രയ്ക്ക് ഒട്ടേറെ കടമ്പകൾ കടക്കണം. കേരളത്തിൽ ലഭ്യമായ കൊവിഷീൽഡ് വാക്സീൻ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും…

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം…

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്; ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ആന്ധ്രാപ്രദേശ്: വാക്‌സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആന്ധ്രാപ്രദേശ്. ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിനേഷൻ നടത്തിയത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം…