Fri. Jan 17th, 2025

Author: Divya

ഖത്തർ പ്രശ്നത്തിന് പൂർണ വിരാമമായെന്ന് സൗദി വിദേശകാര്യ മന്ത്രി

ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍. പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്…

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല; 6 വയസുകാരൻ ചികിത്സയിൽ

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പിലെ ആറു വയസുള്ള കുട്ടിക്കാണ് രോ ഗം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും…

വാളയാർ പ്രതികളെ വെറുതെവിട്ടത് റദ്ദാക്കി; പുനര്‍വിചാരണ നടത്തണം

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി.കേസില്‍ പുനര്‍വിചാരണ നടത്തണം. പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണം.കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്‍റേയും അപ്പീല്‍ അംഗീകരിച്ചു. നാലു പ്രതികളും…

ലീഗ് – സമസ്ത അനുനയ ചര്‍ച്ച; പാണക്കാട്ട് ആലിക്കുട്ടി മുസ്‌ലിയാരും ലീഗ് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച

മലപ്പുറം: മുസ്‌ലിം ലീഗ് – സമസ്ത അനുനയ ചര്‍ച്ചകള്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ…

മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി എ കെ ബാലനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ…

തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍…

7 year old brutally raped, killed and liver extracted

ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ 15ന് തുടങ്ങും

മഞ്ചേരി: ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണം ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആരംഭിക്കും.  പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ…

സ്ത്രീ ചെയ്യുന്ന വീട്ടുജോലി ഭര്‍ത്താവിന്റെ ഓഫിസ് ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതി

ദില്ലി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫിസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഒട്ടും താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ്…

നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നീരവിന്റെ സഹോദരി പൂര്‍വ്വി…

Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം

തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെ ആണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ…