Sat. Jan 18th, 2025

Author: Divya

അവസരങ്ങൾക്കൊപ്പം കുതിക്കാൻ ദുബായ്; നേട്ടങ്ങളേറെ, ഇന്ത്യയ്ക്കും പ്രതീക്ഷ

ദുബായ് ∙ ഗൾഫ് മേഖലയിലെ പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാൻ ദുബായ്. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിക്കുന്ന വൻ മാറ്റങ്ങളെ വരവേൽക്കാൻ കൂടി…

കേസുകൾ പിൻവലിച്ചു; യുഎഇ- ഖത്തർ വിമാനസർവീസും വ്യാപാര ബന്ധവും ഉടൻ പുനഃസ്ഥാപിക്കും

യുഎഇയും ഖത്തറും തമ്മിലുള്ള വിമാനസർവീസും വ്യാപാര ബന്ധവും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇക്കെതിരെ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായി വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ്…

മൗനവ്രതവുമായി കർ‌ഷകർ; നിയമങ്ങൾ പിൻവലിക്കില്ലെന്നു കേന്ദ്രം; ചർച്ച പരാജയം

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു. അടുത്ത വെള്ളിയാഴ്ച…

കാമറൂൺ ഫുട്ബോൾ താരം സാമുവൽ എറ്റോയ്ക്ക് ഗോൾഡൻ വിസ

ദുബായ്∙ കാമറൂൺ ഫുട്ബോൾ താരം  സാമുവൽ എറ്റോയ്ക്ക് യുഎഇ  ഗോൾഡൻ വീസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫിസിലെത്തിയ സാമുവൽ…

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ: രാജഗോപാലില്ല

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ…

നിർത്തി വച്ചിരുന്ന ഇന്ത്യ – യുകെ വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു

ദില്ലി: ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. ഡിസംബർ 23 നാണ്…

ibrahim kunj need proper medication court resists vigilance custody

ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോ ഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങി…

കരുതലോടെ രോഹിത്തും ഗില്ലും; സിഡ്‌നിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം.

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ്…

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ പുരോഗമിക്കുന്നു

ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ്…

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില.എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു…