Mon. Jan 20th, 2025

Author: Divya

സെഞ്ചുറിയിലെത്താതെ പന്ത് പുറത്ത്; സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ റിഷഭ് പന്തിന് തലനാരിഴയ്‌ക്ക് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം…

ചരിത്ര നേട്ടം : ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ : തുടച്ചയായി പറന്നത് 17 മണിക്കൂര്‍

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും…

ഇന്ത്യൻ ഇക്കോണമി ഇടിഞ്ഞ അതേ വേഗത്തിൽ തിരികെ കയറുമെന്ന് അസോചം

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നതെന്ന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചം). കൊവിഡ് മൂലമുണ്ടായ തിരിച്ചടിയെ…

നിയമ വിരുദ്ധമായി സിം കാര്‍ഡ് വില്‍പ്പന; ഏഴ് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ…

ഇന്ത്യക്കെതിരെ നേപ്പാൾ പ്രധാനമന്ത്രി: എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കും

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി.നേപ്പാള്‍ വിദേശകാര്യമന്ത്രിയായ…

വെടിവയ്പിനെ തുടർന്നു ഷിക്കാഗോയിൽ 3 മരണം, 4 പേർക്ക് ഗുരുതര പരുക്ക്

ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര…

സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്ന  ഹർജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ്…

ചരിത്രനേട്ടവുമായി ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട…

കടയ്ക്കാവൂരില്‍ കുട്ടിക്ക് വീണ്ടും കൗണ്‍സലിങ്ങ് ആവശ്യം: ഐജി അന്വേഷണം തുടങ്ങി

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ഐ.ജിയുടെ…

ജയസാധ്യത ഉണ്ടായിരുന്നവാർഡുകളിലെ തോല്‍വി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തോല്‍വി പരിശോധിക്കാന്‍ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തോല്‍വിയുണ്ടായ ഓരോ വാര്‍ഡ് കമ്മിറ്റികളിലും വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥികളായി…