Mon. Jan 20th, 2025

Author: Divya

വാളയാർ കേസിൽ സിബിഐഅന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി യുടെ നിർദ്ദേശം

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്‍ നിർദ്ദേശം നൽകി. ഏറെക്കാലമായുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമരസമിതിയുടേയും ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ…

യുഎഇ :താപനില പൂജ്യം ഡിഗ്രി സെൽഷയസിൽ താഴെയെത്തി.

അബുദാബി: യുഎഇയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന് -1.9°C താപനില രേഖപ്പെടുത്തിയതായി…

സ്പീക്കർക്കെതിരെ പ്രമേയം ചർച്ച21ന്;22ന് സഭ പിരിയും

സ്പീക്കർക്ക് എതിരായ പ്രമേയം 21ന് ചർച്ച ചെയ്യുമെന്ന് ഉറപ്പായി. കാര്യോപദേശക സമിതിയുടെതാണ് തീരുമാനം. എന്നാൽ സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു, സഭയുടെ ചരിത്രത്തിൽ…

സുപ്രീംകോടതിയെ ഉപയോഗിച്ച് കർഷകസമരം നേരിടാൻ നീക്കം, പ്രതിഷേധവുമായി എസ് രാമചന്ദ്രൻപിള്ള

ദില്ലി: ദില്ലിയിലെ കർഷക സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. എക്സീക്യൂട്ടീവിന്റെ വരുതിക്ക് നിൽക്കുന്ന സുപ്രീം കോടതിയെ ഉപയോഗിച്ച്…

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;ഇന്ന് ഒരു വർഷം തികയുന്നു

കൊച്ചി: കേരളമാകെ ശ്വാസമടക്കി കണ്ട മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വർഷം. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച്…

മാർപാപ്പയുടെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

വത്തിക്കാൻ സിറ്റി: കൊവിഡ് മൂലം മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍…

Joser K Mani

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെ

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ…

സര്‍ക്കാരിന്റെ ‘കിസാന്‍ മഹാപഞ്ചായത്ത്’ പരാജയപ്പെട്ടു ; തോല്‍വി സമ്മതിക്കാന്‍ മടിച്ച് ഖട്ടര്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ‘ഗുണങ്ങള്‍’ പ്രചരിപ്പിക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി…

പിന്നണി ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

പത്തനാപുരം∙ പിന്നണി ഗായികയും നാടക, ചലച്ചിത്ര നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) അന്തരിച്ചു. ഏറെ നാളുകളായി പത്തനാപുരം ഗാന്ധിഭവനില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിൽ വാര്‍ധക്യസഹജമായ…

സിൽവർലൈൻ വേഗ റെയിൽപാത : അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

തിരുവനന്തപുരം : നിർദിഷ്ട സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചു. പ്രധാനമായും എറണാകുളം –…