Tue. Nov 19th, 2024

Author: Divya

പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം

കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി…

ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല; ലക്ഷ്യം വൈജ്ഞാനിക സമ്പദ്ഘടന

കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.…

2500 സ്റ്റാര്‍ട്ടപ്പ്; 40 കോടി ചെലവില്‍ കേരള ഇന്നവേഷന്‍ ചലഞ്ച്

ബജറ്റില്‍ ഇടം പിടിച്ച വളരെ വ്യത്യസ്തമായ പദ്ധതിയാണ് നാലിന ഇന്നവേഷന്‍ കര്‍മപരിപാടി. വിവിധ മേഖലകളിലെ നൂതനാശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ സമഗ്ര പുരോഗതിക്കുളള നിര്‍ദേശങ്ങളും…

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടില്‍ എത്തിച്ചു നൽകും; പുതിയ പദ്ധതി

കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോതോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വവീടുകള്‍ അനുവദിക്കും.…

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; അഞ്ച് കോടി അനുവദിച്ച് ബജറ്റ്

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍…

ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു.…

ഏപ്രിലിൽ ശമ്പളവും പെൻഷനും വർദ്ധിക്കും; റെക്കോർഡ് തകർത്ത് ഐസക്കിന്റെ പ്രസംഗം

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും…

ഒമാനി സമ്പദ്​ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കും

മ​സ്​​ക​ത്ത്​: ഒ​മാ​നി സ​മ്പ​ദ്​​ഘ​ട​ന അ​ടു​ത്ത​വ​ർ​ഷം അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. 7.9 ശ​ത​മാ​ന​ത്തി​െൻറ റി​യ​ൽ ജി.​ഡി.​പി വ​ള​ർ​ച്ച​യാ​ണ്​ സ്വ​ന്ത​മാ​ക്കു​ക.പ​ശ്ചി​മേ​ഷ്യ​യി​ലെ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ​യും രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നാ​യി​രി​ക്കും…

തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാന്‍ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.പൈതൃക പദ്ധതിക്ക്…

1000 അധ്യാപക തസ്തിക ഉടൻ; സർവകലാശാല നവീകരണത്തിന് 2000 കോടി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ…