Wed. Nov 20th, 2024

Author: Divya

കൊവിഡ് വാക്സീൻ കുത്തിവയ്ക്കുമ്പോൾ കൂടുന്ന എണ്ണവില; തൊട്ടാൽ കൈ പൊള്ളും

കൊച്ചി: രാജ്യത്ത് ഇന്ധന വില ദിവസവും റെക്കോർഡുകൾ തകർത്തു കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് വാക്സീനാണ്. വാക്സീൻ വിപണികൾക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഈ പ്രതീക്ഷയിൽ വിപണികളിലുണ്ടാകുന്ന…

യാത്രക്കിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവര്‍ക്ക് രക്ഷകരായി; യുവാക്കളെ അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു…

സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി…

ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം

റിയാദ്: ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ വാക്‌സിന്‍ എടുത്ത ശേഷം…

പക്ഷിപ്പനി ഡൽഹിയിലെ ചെ​ങ്കോട്ടയിലും ; റിപ്പബ്ലിക്​ ദിനം വരെ സഞ്ചാരികൾക്ക്​ പ്രവേശനമില്ല

ന്യൂഡൽഹി: ഡൽഹിയിലെ ചെ​ങ്കോട്ടയിൽനിന്ന്​ ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചു. ചെ​ങ്കോട്ടയിൽ 15ഓളം കാക്കക​ളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു. റിപ്പബ്ലിക് ദിന…

കാർഷിക നിയമങ്ങളിലെ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ ബുക്ക്​ലെറ്റ്​; രാഹുൽ ഗാന്ധി പ്രകാശനം ചെയ്​തു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്​ലെറ്റ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പുറത്തിറക്കി.കാർഷിക നിയമത്തിനെതി​രായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ കോൺഗ്രസിന്‍റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ…

കമലഹാരിസ് : യുഎസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരി

ന്യൂയോർക്ക്: ജനുവരി 20ന് കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യൻ വംശജർക്കു…

തിരുവനന്തപുരം വിമാനത്താവളം ; 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വർഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയർപോർട്ട്​ അതോറിറ്റി…

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്:19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു…

ബഹ്റൈനിൽ യുവതിക്ക് സമ്മാനമായിലഭിച്ചത് ഏഴു കോടി

മനാമ: ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍…