ഇഖാമ നിയമലംഘനം: കർശന പരിശോധനക്ക് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാർക്ക് ഏർപ്പെടുത്തിയ ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയിൽ ശക്തവും പഴുതടച്ചുമുള്ള പരിശോധന…