Sun. Aug 17th, 2025

Author: Divya

ഇറാൻ, യുഎസ്, ഗൾഫ് രാജ്യങ്ങൾ തമ്മിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഖത്തർ

ഖത്തര്‍: ഭരണമാറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഖത്തറിലെ ഉപ വിദേശകാര്യ മന്ത്രി ലോൽവ അൽ ഖതർ ചൊവ്വാഴ്ച ടെഹ്‌റാനും വാഷിംഗ്ടൺ ഡിസിയും തമ്മിൽ “ക്രിയാത്മക സംഭാഷണ” ത്തിൽ ഏർപ്പെടുന്നു.…

വാക്സിൻ ഒരു ഉത്തരവാദിത്തം: ഞങ്ങൾ ഒരുമിച്ച് വിജയിക്കുന്നു

സൗദി: ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ കാമ്പെയ്‌നുകളിൽ ഒന്ന് യുഎഇയിൽ വേഗത കൈവരിക്കുന്നു. ഇതിനകം തന്നെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്, കൂടാതെ പ്രതിദിനം 100,000…

രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍’ 10 ഭാഷകളില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ബാഹുബലി എന്ന വൻ ഹിറ്റിലൂടെ ലോകമറിഞ്ഞ സംവിധായകൻ  രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം.വി വിജയേന്ദ്ര…

ടീമുകളുടെ എണ്ണംകുറച്ച് പ്രീമിയർ ലീഗിന്റെ നിലവാരം ഉയർത്തണം;നിർദ്ദേശവുമായി ഗ്വർഡിയോള

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമുകളുടെ എണ്ണം കുറക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെ പെപ് ഗ്വാർഡിയോള. ടീമുകളുടെ എണ്ണത്തേക്കാൾ നിലവാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഗാർഡിയോള പറഞ്ഞു.നിലവാരമുള്ള…

ആഭിചാരക്കൊല:പെണ്മക്കളെ തലയ്ക്കടിച്ചു കൊന്ന് അധ്യാപക ദമ്പതികൾ

ചിറ്റൂര്‍: ആഭിചാരത്തിന്‍റെ ഭാഗമായി രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്ന് അധ്യാപക ദമ്പതികള്‍. ആന്ധ്ര യിലെ മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രിയാണ് കൊലപാതകം…

കൊവിഡ് ബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ…

Customs arrested M sivasankar

സ്വർണ്ണക്കടത്ത്: കസ്റ്റംസ് കേസിൽ എം ശിവശങ്കറിന് ജാമ്യം

കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം…

കൊവിഡ് വ്യാപിക്കുന്നതിന് കാരണം സ്വകാര്യ പാർട്ടികളും, കൂടിച്ചേരലുമെന്ന് ദുബായ് പോലിസ്

ദു​ബൈ: ദു​ബൈ​യി​ൽ കൊ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നു വീ​ടു​ക​ളി​ലും ഹാ​ളു​ക​ളി​ലും ന​ട​ന്ന സ്വ​കാ​ര്യ​പാ​ർ​ട്ടി​ക​ളും ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ്. കൊ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ൾ ​സ​മൂ​ഹം…

ദുർബലമായ,വിഭജിക്കപ്പെട്ട, ഇന്ത്യയാണ് ഇന്നുള്ളത് എന്ന് മോദിയെ വിമർശിച്ച് രാഹുൽഗാന്ധി

ചെന്നൈ: കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്​നാട്ടിൽ കോ​ൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​…

സോളാർ കേസിൽ ,പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതം എന്ന് ജോസ് കെ മാണി

തിരുവനന്തപുരം: സോളാര്‍ കേസ് സി ബി ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു…