Mon. Aug 18th, 2025

Author: Divya

കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കുംകുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധരംഗത്തെ…

എടികെയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

മഡ്ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. അറുപതാം…

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി: അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നാണ്…

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് പത്മവിഭൂഷൺ;ഇന്ത്യയുടെ ചങ്ങാതിക്ക് ആദരം

ദില്ലി: സ്ഥാനമൊഴിഞ്ഞ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചു. 72-ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായ പുറത്തു വന്ന പത്മ…

സംഘർഷം അയയുന്നു ചെങ്കോട്ടയിൽ നിന്ന് സമരക്കാർ മടങ്ങി; കലാപത്തിന് കേസെടുക്കാൻ നീക്കം

ദില്ലി: രാജ്യതലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതാവസ്ഥയ്ക്ക് മണിക്കൂറുകൾക്ക് ശേഷം അയവുവന്നു. സമരക്കാർ കൂട്ടംകൂടി നിന്ന ചെങ്കോട്ടയിൽ നിന്ന് പോലും ഇവർ പിൻവാങ്ങി. കേന്ദ്രസേനയെ അടക്കം രംഗത്തിറക്കി ദില്ലിയിലെ…

തരൂരിനോട് ട്വീറ്റ് പിൻവലിക്കാൻ സോഷ്യൽ മീഡിയ;വ്യാജവാർത്തകളിൽ വീഴരുത് തരൂർ

ന്യൂദൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി എത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി…

കര്‍ഷക സമരത്തില്‍ വേറിട്ട കാഴ്ച; പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂവും ഭക്ഷണവും നല്‍കി കര്‍ഷകര്‍

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന് പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപിയ്ക്കും ദല്‍ഹിയ്ക്കുമിടയിലുള്ള ഛില്ല അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരത്തിന് സുരക്ഷയേര്‍പ്പെടുത്താനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍…

കര്‍ഷകപ്രതിഷേധത്തില്‍ പതറി കേന്ദ്രം; കര്‍ഷകരെ നേരിടാന്‍ കൂടുതല്‍ സേനയെ വിന്യസിക്കും ഉന്നതതല യോഗം വിളിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍  ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലം. അതേസമയം യോഗത്തില്‍പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കര്‍ഷകരെ…

കേരളത്തിലും വ്യാപകപ്രതിഷേധം; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി…

ഡല്‍ഹിയില്‍ ആർത്തലച്ച് രോഷം;ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ

ദില്ലി: ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ ഞങ്ങൾ തീവ്രവാദികളല്ല, കർഷകരാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് കർഷകരുടെ പ്രതിഷേധം മുന്നേറുകയാണ്. ചിലയിടങ്ങളിൽ അക്രമത്തിലേക്ക് കടക്കുന്ന കാഴ്ചകൾക്ക്…