തൃശൂർ കുന്നംകുളത്ത് വൻ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം നഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും…