ഉയർന്ന പിഎഫ് പെൻഷൻ: ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു
ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ്…
ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ്…
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ്…
ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക്…
സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തില്‍…
ടെഹ്‌റാന്‍: ജെ പി സി ഒ എ കരാറിലേക്ക് തിരികെയെത്താനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും ഫെബ്രുവരി 21ന് അപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍. രാജഭരണകാലത്തുപോലും നടക്കാത്ത…
മലപ്പുറം: സീറ്റുകളുടെ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും എൽ ഡി എഫിലുള്ളത്ര പ്രശ്നങ്ങൾ യു ഡി എഫിലില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രെട്ടറി കുഞ്ഞാലിക്കുട്ടി എം പി.…
വെബ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഒരു പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കി. ഫോണുകള്‍ ലിങ്കു ചെയ്യുമ്പോൾഅവരുടെ ഫേസ് ഐഡി അല്ലെങ്കില്‍ വിരലടയാളം ഉപയോഗിച്ച് അണ്‍ലോക്കുചെയ്യാന്‍ ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കും.അതിനാല്‍,…
കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ…
തിരുവനന്തപുരം: ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡ്യൂട്ടി അടക്കാന്‍ ബാധ്യത ആര്‍ക്കാണ്, ഈന്തപ്പഴം ഇറക്കുമതിയില്‍ എത്രപേര്‍ക്ക് ഇതുവരെ സമന്‍സ്…