Fri. Aug 22nd, 2025

Author: Divya

സൗദി അറേബ്യയില്‍ നേരീയ ഭൂചലനം രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്‍ച പുലര്‍ച്ചെ നേരീയ ഭൂചലനമുണ്ടായി. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.…

ധനക്കമ്മിയിൽ വൻ വർധന അടുത്ത സാമ്പത്തിക വർഷം 9.6 ശതമാനം വളർച്ചാ നിരക്ക് പ്രവചിച്ച് റേറ്റിം​ഗ് ഏജൻസി

ദില്ലി: 2020-21 ലെ കേന്ദ്ര ബജറ്റ് ധനക്കമ്മി 7.96 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 3.5 ശതമാനമോ ആയി കണക്കാക്കിയിരുന്നു. എന്നാൽ, ഇത് 13.44 ലക്ഷം കോടി…

സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി ശനിയാഴ്‍ച…

കർഷകസമരം: ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി, മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സിം​ഗു: കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി…

പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പനെ വിമർശിച്ച് മന്ത്രി എം എം മണി

കോട്ടയം: പാലായെ ചൊല്ലിയുളള പോരിനിടെ മാണി സി കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എം എം മാണി. സീറ്റ് ചർച്ച തുടങ്ങും മുമ്പ് അനാവശ്യ വിവാദങ്ങൾ ചിലർ സൃഷ്ടിക്കുന്നുവെന്നായിരുന്നു…

ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി…

കര്‍ഷകര്‍ക്ക് മുന്നില്‍വെച്ച ഓഫര്‍ ഇപ്പോഴുമുണ്ടെന്ന് നരേന്ദ്ര മോദി;ഒരു ഫോണ്‍ കോളിനപ്പുറത്ത് സര്‍ക്കാരുണ്ട്

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു…

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് കുവൈത്തില്‍ അനുമതി

കുവൈത്ത് സിറ്റി: ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച്…

രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് ബിസിസിഐ: 87 വർഷങ്ങൾക്കിടെ ആദ്യം

ന്യൂഡൽഹി: പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന…

നിക്ഷേപകർ, മെഡിക്കൽ ഡോക്ടർമാർ, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, കഴിവുള്ള ആളുകൾ എന്നിവർക്കായി യുഎഇ പൗരത്വം പ്രഖ്യാപിച്ചു

ദുബായ്: വിദേശ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭരായ ആളുകൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സ്വാഭാവികവൽക്കരണം അനുവദിക്കുന്നതിനായി പൗരത്വ നിയമത്തിൽ പ്രധാന മാറ്റങ്ങൾ യുഎഇ ശനിയാഴ്ച പ്രഖ്യാപിച്ചു.…