Fri. Aug 22nd, 2025

Author: Divya

ആദിത്യനാഥിനെ പരിഹസിച്ച്​ തൃണമൂൽ എംപി മെഹുവ മൊയ്​ത്ര

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക്​ യുപി സർക്കാർ വെള്ളവും വെളിച്ചവും തടഞ്ഞിട്ടും ഇന്‍റർനെറ്റ്​ വിച്ഛേദിച്ചിട്ടും പ്രക്ഷോഭം പൂർവാധികം ശക്​തിയോടെ ആളിപ്പടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച്​ തൃണമൂൽ…

താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രി

മസ്​കത്ത്​: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ ഒമാൻ തൊഴിൽ മന്ത്രി ഡോമഹദ്​ സൈദ്​ ബഉൗവി​ൻറെ ഉത്തരവ്​ പുറത്തിറങ്ങി. നാല്​, ആറ്​, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ്​ താൽക്കാലിക…

ആൽപൈൻ കമ്പനിയുടെ ആന്റിജൻ കിറ്റുകൾ തിരിച്ച് വിളിച്ചു; ഗുണനിലവാരം ഇല്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.…

സൗദിയെ ഉള്‍പ്പെടുത്താനാകില്ല; മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍

ടെഹ്‌റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു…

ദേശീയ പതാകയെ അപമാനിച്ചത് വേദനിപ്പിച്ചെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി

പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിവർണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതിൽ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തുടനീളം അതിവേഗത്തിൽ വാക്‌സിൻ വിതരണം…

സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് നിയന്ത്രണത്തിൽ മാറ്റംവരുന്നു

സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് മാർഗ നിർദ്ദേശത്തിൽവാർത്താ വിതരണ മന്ത്രാലയമാണ് മാറ്റം വരുത്തിയത്. മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ സിനിമ തിയറ്ററുകളിലും ഇളവ്…

രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ ശേഷം ഗാംഗുലി ഇന്ന് ആശുപത്രി വിട്ടേക്കും

കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ…

തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം, ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെപി നദ്ദ

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ…

ദുബൈയിൽ പുതിയ യാത്രാ ചട്ടങ്ങൾ ഇന്ന് മുതൽ

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്രി​ക​ർ​ക്ക്​ ഏ​​​​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. വി​ദേ​ശ​ത്തു​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കെ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി ​സി…