Fri. Aug 22nd, 2025

Author: Divya

ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും;ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.…

ആശങ്കയിൽ ബിജെപി;ജാട്ട് കർഷകർ സംഘടിക്കുന്നു; അമിതാവേശം വേണ്ടിയിരുന്നില്ല

ന്യൂഡൽഹി: രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ…

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെകെ രമ

വടകര: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു രമയുടെ പ്രതികരണം.…

ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്; യുദ്ധത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയല്ല പുതിയ ഇറാന്‍ പ്രതിനിധി റോബര്‍ട്ട് മാലി

വാഷിംഗ്ടണ്‍: ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി…

കോണ്‍ഗ്രസുകാര്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്;ചെന്നിത്തലയുടെ ലക്ഷ്യം വര്‍ഗീയതയുടെ ഐശ്വര്യ കേരളം

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ജമാഅത്തെ ഇസ്‌ലാമി ഉന്നം വെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ദേശീയതാ വാദികളായ മുസ്‌ലിങ്ങളെ…

താക്കീതുമായി ധാദന്‍ ഖാപ്പ്;കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിക്കാരെ കണ്ടുപോകരുത്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരേയോ ജെജെപിക്കാരേയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.…

നൊബേൽ നാമനിർദേശപ്പട്ടികയിൽ ഗ്രെറ്റയും നവാൽനിയും

ഓസ്​ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്​കാരത്തിന്​ നാമനിർദേശം ചെയ്യ​പ്പെട്ടവരിൽ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ…

സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണം വർധിച്ചു; മുൻവർഷത്തെ അപേക്ഷിച്ച് 25 ബില്യൺ വർധന

സൗദി: സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണം ഇരുപത് ശതമാനത്തോളം വർധിച്ചു. കൊവിഡ് സാഹചര്യത്തിലും നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. നാലു വർഷത്തിന് ശേഷമാണ്…

അലക്സി നവാല്‍നിക്ക് വേണ്ടി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്തു

മോസ്‌കോ: അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു നടന്ന പുതിയ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് റഷ്യന്‍ സര്‍ക്കാര്‍. 500 പേരെ കൂടി…

കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍; ഒരു പാര്‍ട്ടിയുടേയും കൊടി ഉയര്‍ത്തില്ല

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് കര്‍ഷകനേതാവ്. പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ…