Fri. Aug 29th, 2025

Author: Divya

ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് രണ്ടു പള്ളികൾ തുറന്നു

ഷാ​ര്‍ജ: അ​ല്‍ സി​യൂ​ഹ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഷാ​ര്‍ജ ഇ​സ്​​ലാ​മി​ക്അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റ് ര​ണ്ട് പ​ള്ളി​ക​ള്‍ തു​റ​ന്നു. 12,332 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ർ​ണ​മു​ള്ള അ​ല്‍ അ​ഫു പ​ള്ളി ഇ​സ്​​ലാ​മിക വാ​സ്തു​വി​ദ്യ​യും…

കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്രതാത്പര്യമാണെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണെന്ന്​ ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ്​ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.അന്നദാതാക്കളുടെ…

ആചാരം ലംഘിച്ച് ശബരിമലയിൽ കയറുന്നവർക്ക്‌ രണ്ടു വർഷം തടവ്; നിയമത്തിന്റെ കരടുരൂപം പുറത്തുവിട്ടു യുഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട്…

കൊവിഡ് മുൻകരുതൽ; ജിദ്ദ കോർണിഷ് താത്കാലികമായി അടച്ചു

ജിദ്ദ: ജിദ്ദ കോർണിഷിലേക്കുള്ള പ്രവേശനം നിർത്തലാക്കി. കടൽകരയിലെത്തുന്നവരുടെ ബാഹുല്യമേറിയ പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതി​നുള്ള മുൻകരുതലായാണ്​​ കടൽക്കര അടച്ചതെന്ന്​​ ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക്​ കാരണം…

ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ഇന്തോനേഷ്യൻ സർക്കാർ

ജക്കാര്‍ത്ത: സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യ. മുസ്ലിം സമൂഹങ്ങള്‍ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.രാജ്യത്തെ ഒരു…

അർജുൻ ടെണ്ടുൽക്കറിന്റെ മുംബൈ ഇന്ത്യൻസിലേക്കുള്ള വരവ്; സച്ചിന്റെ സ്വാധീനവും സ്വജനപക്ഷപാതവുമെന്ന് വിമർശനം

ന്യൂഡൽഹി: കർഷക സമരത്തെ അനുകൂലിച്ച്​ പോപ്​ ഗായിക റിഹാന ട്വിറ്റ് ചെയ്​തതിന്​ പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട ‘ഇന്ത്യ എഗയിൻസ്റ്റ്​ പ്രെപഗാൻഡ’ കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ്​ ഇതിഹാസം…

മൂടൽമഞ്ഞ് കാരണം ഷാർജപോലീസ് റോഡുകളിൽ ട്രക്കുകൾ നിരോധിച്ചു

ഷാ​ര്‍ജ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ്​ അപകടങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ര്‍ജ പൊ​ലീ​സ് രം​ഗ​ത്ത്.ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്പോ​ള്‍ ട്ര​ക്കു​ക​ൾ നിരത്തിലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ…

ദേശീയപാത ഉപരോധം; ദില്ലിയിൽ കനത്ത സുരക്ഷ

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ,…

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ നാല് നിലകളുള്ള ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഏഴ് തിരികളുള്ള…

ബജറ്റിന് ശേഷം ആദ്യമായി സ്വർണ്ണവില വർദ്ധിച്ചു

കൊ​ച്ചി: ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നത്തിന് ശേഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ​35,240…