Fri. Nov 15th, 2024

Author: Divya

മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: മാവേലിക്കരയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍…

എം സി ജോസഫൈന്‍റെ രാജി; ഉചിതമായ തീരുമാനമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എം സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എം ആദ്യം…

ഡൽഹിയിൽ അപകടകരമായ ഡ്രൈവിങ്​: റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ

ന്യൂഡൽഹി: ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്​, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ. മോ​ട്ടോർ വാഹന നിയമം 184 പ്രകാരമാണ്​ പിഴ…

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; വിധിയിൽ സന്തോഷം, പിന്മാറില്ലെന്ന് ഐഷ സുൽത്താന

കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും…

സഹോദരൻ്റെ സംവിധാനത്തില്‍ ധനുഷ് വീണ്ടും, നാനെ വരുവേൻ ചിത്രീകരണം തുടങ്ങുന്നു

ചെന്നൈ: ധനുഷ് സഹോദരൻ ശെല്‍വരാഘവനുമായി വീണ്ടും ഒന്നിക്കുകയാണ്. നാനെ വരുവേൻ എന്ന സിനിമയിലാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനായത്. സിനിമയെ കുറിച്ച് ധനുഷ് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ…

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം…

എം സി ജോസഫൈനെതിരെ എകെജി സെൻററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ മഹിള കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ എകെജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ…

കാനഡയില്‍ വീണ്ടും വംശഹത്യയുടെ തെളിവുകള്‍; മുന്‍ റസിഡന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 751 ശവക്കല്ലറകള്‍ കണ്ടെത്തി

കാല്‍ഗറി: കാനഡയിലെ മറ്റൊരു മുന്‍ റസിഡന്‍സ് സ്‌കൂളിന് സമീപത്ത് രേഖപ്പെടുത്താത്ത നൂറുകണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തി. സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്താണ് 751 ശവക്കല്ലറകള്‍…

മധ്യപ്രദേശിൽ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ട്​ മരണം; ഏഴ്​ പുതിയ കേസുകൾ

ഭോപാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മരിച്ചവർ കൊവിഡ് വാക്​സിൻ…

ജോര്‍ജ് ഫ്‌ളോയിഡിൻ്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം. ഫ്‌ളോയിഡിന്റെ പ്രതിമയിലേക്ക് കറുത്ത പെയിന്റ് ഒഴിച്ചായിരുന്നു ആക്രമണം.…