കർഷകസമരം വിജയത്തിലെത്തിക്കാതെ വീട്ടിലേക്കില്ലെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി: കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക്…