Tue. Sep 9th, 2025

Author: Divya

കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക…

യുഎഇക്ക് ചരിത്ര മുഹൂർത്തം; ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ദുബായ്: യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന ചരിത്ര മുഹൂർത്തം . യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ്  ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ഹോപ് പ്രോബ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ്…

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, പൊലീസ് ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍…

സൗദിയിൽ നിയമ പരിഷ്കാരങ്ങൾ, നീതിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാൻ

ജിദ്ദ: പൊരുത്തക്കേട് ഇല്ലാതാക്കാനും വിധികൾ വേഗത്തിലാക്കാനും രാജ്യത്തിന്റെ നീതിന്യായ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും നിയമവ്യവസ്ഥയിൽ ശക്തമായ പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് സൗദി അറേബ്യ. പരിഷ്കാരങ്ങളുടെ ഹൃദയഭാഗത്ത് നാല് പുതിയ…

ഇന്ത്യ യുഎസ് ബന്ധത്തിന്റെ അടിത്തറ ജനാധിപത്യമായിരിക്കും എന്നു ബൈഡന്‍; ട്വീറ്റില്‍ ജനാധിപത്യം മിണ്ടാതെ മോദി

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിന് പിന്നാലെ പ്രസ്താവന ഇറക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യ യുഎസ് ബന്ധത്തിന്റെ അടിസ്ഥാനം ജനാധിപത്യമായിരിക്കുമെന്ന് ബൈഡന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.…

മരട് ഫ്ലാറ്റ് കേസില്‍ നിര്‍മാതാക്കളോട് കര്‍ശന സ്വരത്തില്‍ സുപ്രീം കോടതി

കൊച്ചി: മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്‍റെ പകുതി കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവയ്ച്ചില്ലെങ്കില്‍…

ന്യൂസ് ക്ലിക്ക് ഓഫീസിലും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഇഡി റെയ്ഡ്

ന്യൂഡൽഹി: സ്വതന്ത്ര വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഉടമയുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും പരിശോധന നടന്നു. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. ന്യൂസ് ക്ലിക്ക്…

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന…

സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയം ‘ലോകത്തിലെ ഏറ്റവും വലിയ’ എൽ‌എൻ‌ജി പദ്ധതിക്കായി സജ്ജമാക്കി

ഖത്തര്‍: ലോകത്തിലെ ഏറ്റവും വലിയ എൽ‌എൻ‌ജി പദ്ധതിയായ 28.75 ബില്യൺ ഡോളർ നോർത്ത് ഫീൽഡ് ഈസ്റ്റ് പ്രോജക്റ്റിന് (എൻ‌എഫ്‌ഇ) ശേഷം ഖത്തർ പെട്രോളിയം ഗ്യാസ് ഉൽപാദന ശേഷി…