Thu. Sep 11th, 2025

Author: Divya

നേമം വികസനത്തില്‍ വട്ടപ്പൂജ്യമെന്ന് സിപിഎം; വിട്ടുകൊടുക്കാതെ ബിജെപിയും; പോര് മുറുകി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെത്തും മുന്‍പേ നേമത്ത് സിപിഎം ബിജെപി പോര് മുറുകി. മണ്ഡലത്തിന്റെ വികസനം സിപിഎം തടഞ്ഞെന്ന് ആരോപിച്ച് എംഎല്‍എ രാജഗോപാലിന്റെ  നേതൃത്വത്തില്‍ സമരം തുടങ്ങിയതോടെയാണ് വാക്പോരിന് തുടക്കമായത്.…

ബ്രിട്ടീഷുകാര്‍ പിടിച്ചുനിന്നിട്ടില്ല ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പിന്നെയാണോ മോദി: രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാര്‍…

മഞ്ചേശ്വരത്ത് നറുക്ക് എകെഎം അഷ്റഫിന്; തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കമറുദ്ദീൻ ഔട്ട്

കാസര്‍കോട്: മഞ്ചേശ്വരത്ത് എം സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ കെ എം അഷ്റഫിനെ മത്സരിപ്പിക്കാൻ മുസ്ലീംലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ്…

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

മലപ്പുറം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത…

ഉത്തരേന്ത്യയിൽ ന്യൂഡൽഹിയിലും ജമ്മു കശ്മീരുമടക്കം പലയിടത്തായി ഭൂചലനം

ന്യൂഡൽഹി: ന്യൂഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി. ഉത്തർപ്രദേശിലും ജമ്മുകാശ്മീരിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 10:30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.…

ഇ​വ​ൻ​റു​ക​ൾ​ക്കാ​യു​ള്ള അ​നു​മ​തി​യും ഇ​നി മെ​ട്രാ​ഷി​ൽ

ദോ​ഹ: ഇ​വ​ൻ​റു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക​ൾ​ക്കാ​യി മെ​ട്രാ​ഷ്​ ടു ​ആ​പ്പി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​തി​യ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​ലൂ​ടെ സു​ര​ക്ഷ​വ​കു​പ്പ്​ ഓ​ഫി​സു​ക​ളി​ൽ നേ​രി​​ട്ടെ​ത്തി അ​നു​മ​തി തേ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാം. സ​ർ​ക്കാ​റി​ന്റെ…

ഓ​ക്സ്ഫ​ഡ് വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് മൂ​ന്നു​മാ​സ​ത്തി​ന് ശേ​ഷ​മേ ന​ൽ​കൂ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ് ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് നീ​ട്ടി​വെ​ക്കും. ര​ണ്ടാം ഡോ​സ്​ മൂ​ന്നു​മാ​സ​ത്തി​നു ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം…

ഇന്ത്യാ ചൈന അതിർത്തിയിലെ പിൻമാറ്റത്തിൽ രാഷ്ട്രീയ നീക്കം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവാണെന്നും ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്നും രാഹുൽ ആരോപിച്ചു.…

ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറിയ ദലിതുകള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇസ്ലാമിലേക്കും ക്രിസ്റ്റ്യാനിറ്റിയിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.…

പാതയോരങ്ങളിലെ ഭൂമി, സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെയും സംസ്ഥാന പാതകളിലെയും സർക്കാർ പുറമ്പോക്ക് അടക്കമുള്ള ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്. വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന്…