Thu. Sep 11th, 2025

Author: Divya

ഇ​ന്ത്യ​ൻ രൂ​പ ശ​ക്​​തി​പ്രാ​പി​ക്കു​ന്നു; റി​യാ​ലി​ൻ്റെ വി​നി​മ​യ നി​ര​ക്ക് കുറഞ്ഞു

മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ രൂ​പ തു​ട​ർ​ച്ച​യാ​യി ശ​ക്​​തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലിൻ്റെ വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞു​തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച ഒ​രു റി​യാ​ലി​ന് 188.55 പൈ​സ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ…

ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കിയ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.…

എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ ബിജെപി നിർദേശം

ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമ്മാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ്…

ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിതബുദ്ധി

തി​രു​വ​ന​ന്ത​പു​രം: അ​മി​ത​വേ​ഗ​വും സി​ഗ്​​ന​ൽ ലം​ഘ​ന​വും ക​ണ്ടെ​ത്താ​നു​ള്ള ക്യാമ​റ​ക​ൾ ഇ​നി പ​ഴ​ങ്ക​ഥ. പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​തു​ മു​ത​ൽ സീ​റ്റ്​ ​ബെ​ൽ​റ്റ്​ ധ​രി​ക്കാ​ത്ത​തു വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോടെ​യു​ള്ള…

ഉത്തരാഖണ്ഡ് പ്രളയത്തില്‍ രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കി ഐടിബിപി

ന്യൂഡല്‍ഹി: മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐടിബിപി അറിയിച്ചു. ഇതിലൂടെ ക്യാമറ ഇറക്കാൻ ശ്രമം നടക്കുകയാണ്. കുഴിയുടെ വിസ്തീർണ്ണം കൂട്ടാൻ…

റാ​സ് ത​ന്നൂ​റ​യി​ൽ കൊവി​ഡ് വാ​ക്‌​സി​നേഷ​ൻ സെൻറ​ർ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു

ദമ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ് ത​ന്നൂ​റ​യി​ൽ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊവി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. സെൻറ​റി​ൻറെ നി​ർ​മ്മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.…

കെ ഫോൺ ഉദ്ഘാടനം അടുത്തയാഴ്ച; ആദ്യഘട്ട സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്ക്

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാണ് സേവനം നൽകുന്നത്. എന്നാൽ സംസ്ഥാനത്തെങ്ങ്ങും…

മമതയെ കടന്നാക്രമിച്ച് ബാബൂള്‍ സുപ്രിയോ; ഫെഡറല്‍ ഘടന തകര്‍ത്തു ദൈവങ്ങളുടെ പേരില്‍ വരെ ഭിന്നിപ്പുണ്ടാക്കി

കൊല്‍ക്കത്ത: ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബാബൂള്‍ സുപ്രിയോ. കേന്ദ്രസര്‍ക്കാരിനെ പാടെ നിഷേധിക്കുന്ന നയമാണ് മമത സ്വീകരിക്കുന്നതെന്നും…

ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ലണ്ടൻ: കൊവിഡ്​ 19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​.…

സെക്രട്ടേറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം: ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ 17 ദിവസമായി സമരം നടത്തിവരുന്ന ഉദ്യോഗാർത്ഥികളെ അനുനയിപ്പിക്കാൻ ഡിവൈഎഫ്ഐ. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക്…