Fri. Sep 12th, 2025

Author: Divya

അനിശ്ചിതകാലം തടവിലിടാൻ സൂ ചിക്കെതിരെ പുതിയ കേസ്

യാങ്കൂൺ: മ്യാൻമറിലെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ പട്ടാള ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദുരന്തനിവാരണ നിയമം അനുസരിച്ച് പുതിയ കേസെടുത്തു. 3…

സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലെന്ന് പൊലീസ്; കെട്ടുകഥയെന്ന് സംഘടന

ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം.  ഇരുവരും സംഘടന…

ഭരണപ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി; തെലങ്കാന ഗവര്‍ണര്‍ക്ക് താത്കാലിക ചുമതല

മാഹി: പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താത്കാലിക ചുമതല.രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ മുന്‍…

ടൂള്‍ കിറ്റ് കേസിൽ അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്‍റെ ഹര്‍ജിയിൽ ഇന്ന് വിധി

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയിൽ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍…

കോടതിയെ വിമർശിച്ചതിന് സർദേശായിക്കെതിരെ കേസ്

ന്യൂഡൽഹി: കോടതിയെ വിമർശിച്ചുള്ള ട്വീറ്റുകളുടെ പേരിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. ആസ്ത ഖുറാന എന്നയാളുടെ…

മുഖ്യമന്ത്രിയോട് സമരക്കാർ; ചർച്ചയ്ക്ക് വിളിക്കാൻ കാല് പിടിക്കണോ? പൊതുതാല്പര്യ ഹ‍ർജിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി, സ‍ർക്കാർ ചർച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ഒട്ടും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗാർത്ഥികൾ. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി…

ഒ​മാ​നി​ൽ മൊ​ബൈ​ൽ തൊ​ഴി​ൽ കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്കാ​ൻ പ​ദ്ധ​തി

മ​സ്​​ക​റ്റ്​: തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളി​ലെ പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ മൊ​ബൈ​ൽ ലേ​ബ​ർ കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ സു​പ്രീം കോ​ട​തി പ്ര​സി​ഡ​ൻ​റും ജു​ഡീ​ഷ്യ​റി അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​ഫ​യേ​ഴ്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും സു​പ്രീം…

മ്യാൻമറിൽ വിദ്യാർത്ഥികളെ‌ തടവിലാക്കി പട്ടാളം; പ്രതിഷേധിച്ച് ജനങ്ങൾ, സൂചിയുടെ തടങ്കൽ നീട്ടി

മ്യാൻമർ: മ്യാന്‍മറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിദ്യാർത്ഥികളെയടക്കം പട്ടാളം അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രതിഷേധക്കാർക്ക് നേരെ സൈന്യം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സ്​ യുഎഇയിൽ: ലക്ഷ്യമിടുന്നത് 110 ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തിന്റെ ചാരിറ്റി

ദു​ബൈ: ദു​ബൈ​യി​ൽ ഒ​രു​ങ്ങു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാൻവാസ്‌ വഴി ല​ക്ഷ്യ​മി​ടു​ന്ന​ത്​ 110 ദ​ശ​ല​ക്ഷം ദിർഹത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ​ങ്ങ​ൾ. ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രി​ട്ടീ​ഷ്​ ക​ലാ​കാ​ര​നാ​യ സ​ച്ച…

ആമിര്‍ ഖാന്റെ മകൻ ജുനൈദും അഭിനയരംഗത്തേക്ക് ; സംവിധാനം സിദ്ധാര്‍ഥ് മല്‍ഹോത്ര

ആമിര്‍ ഖാന്റെ മകൻ ജുനൈദും അഭിനയരംഗത്തേയ്‍ക്ക്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജുനൈദ് അഭിനയിക്കുന്നത്. ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാൻ ആണ്…