Sun. Sep 14th, 2025

Author: Divya

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധവുമായി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സെക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ പ്രതിഷേധം. “നിങ്ങള്‍ (പ്രധാനമന്ത്രി) എസി കാറുകളില്‍…

ഗ്യാങ്​സ്റ്ററായി വീണ്ടും ധനുഷ്​; ഒപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും, ‘ജഗമേ തന്തിരം’ ടീസര്‍ ഇറങ്ങി

ചെന്നൈ: തമിഴ്നാട്ടിലെ ഗ്യാങ്​സ്റ്ററായി ധനുഷ്​ എത്തുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ്​ ചി​ത്രത്തിലെ നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു…

പിജെ ജോസഫിന് രണ്ടില ചിഹ്നമില്ല; ഹൈക്കോടതി അപ്പീൽ തള്ളി

തിരുവനന്തപുരം: രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പിജെ ജോസഫ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍…

ചാന്ദ്ര​ഗോപുരങ്ങളിൽ ക്യാമ്പ്​ ചെയ്യണമെങ്കിൽ, മെലീഹയിലെ മൂൺ റിട്രീറ്റിലേക്ക് സ്വാഗതം

ഷാ​ർ​ജ: പു​രാ​വ​സ്തു ശേ​ഷി​പ്പു​ക​ളാ​ലും മ​നോ​ഹ​ര മ​രു​ഭൂകാഴ്ചകളാലും സമ്പന്നമായ ഷാ​ർ​ജ മെ​ലീ​ഹ​യി​ൽ പു​തിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നി​ക്ഷേ​പ​ക വി​ക​സ​ന വ​കു​പ്പ് (ഷു​റൂ​ഖ്). ‘മൂ​ൺ റി​ട്രീ​റ്റ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര…

കൊവിഡ് വാക്‌സിനെ കൂവി തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണികള്‍; ഒപ്പം സര്‍ക്കാര്‍ വിമർശനവും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊവിഡ് വാക്‌സിനെതിരെ കാണികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാണികളുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണ് എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍…

കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കർണ്ണാടകയെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

കാസര്‍കോഡ്: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച കർണ്ണാടക സര്‍ക്കാരിൻ്റെ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സുരക്ഷ…

മെക്സിക്കൻ എയർഫോഴ്സ് വിമാനം തകർന്ന് ആറുസൈനികർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ എയർഫോഴ്സ് വിമാനം തകർന്ന് ആറുപേർ മരിച്ചു.കിഴക്കൻ മെക്സിക്കോയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. എൽ ലെൻസറോ വിമാന ത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ലിയർ…

ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഖ​ത്ത​റി​ലെ​ത്തി​യ ചൈ​നീ​സ്​ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും സെ​ൻ​ട്ര​ൽ ഫോ​റി​ൻ അ​​ഫ​യേ​ഴ്​​സ്​ ക​മ്മീഷൻ ഡ​യ​റ​ക്​​ട​റു​മാ​യ യാ​ങ് ജി​ചി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാൻ…

അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിൻ്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് വിദഗ്ധന്മാരെയും വിശ്വസിക്കാത്തതെന്ന് രാഹുല്‍…

ബ്രിട്ടീഷ് രാജകുടുംബാംഗത്വം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന്…