Sun. Sep 14th, 2025

Author: Divya

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടും തള്ളി. ആദ്യ ജാമ്യഹർജി ഡിസംബർ 14ന്…

10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്‍കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ്…

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന്? സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമർശം. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ…

പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. തിങ്കളാഴ്ചയാണ് വനിതാ സന്നദ്ധപ്രവര്‍ത്തകരെ ഒരു സംഘം വെടിവെച്ച് കൊന്നത്. വസീറിസ്താനിലെ മിര്‍…

പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ; അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്‍പോർട്ടോ, എമിറേറ്റ്സ്  ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ  പൂർത്തീകരിച്ചിരുന്നത് .  എന്നാൽ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ്…

വയനാട്ടിൽ കർഷകർക്കൊപ്പം ട്രാക്ടർ റാലിയുമായി രാഹുൽ ഗാന്ധി

മുട്ടിൽ (വയനാട്): രാജ്യതലസ്ഥാനത്തെ കർഷകപോരാട്ടത്തിന് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നയിച്ചു രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാണ്ടാട് മുതൽ മുട്ടിൽ വരെ നടന്ന റാലിയിൽ രാഹുലിനൊപ്പം ട്രാക്ടറുകളിൽ…

പോളിടെക്നിക് പ്രിൻസിപ്പലിൻ്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎം ഭീഷണി

നെടുങ്കണ്ടം: ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ സിപിഎം നിർദേശം അവഗണിച്ച പ്രിൻസിപ്പലിനെതിരെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഭീഷണി. മഞ്ഞപ്പെട്ടി ഗവ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ റെജികുമാറിന്റെ കയ്യും…

ലാവലിൻ ഇടപാടിലെ ​ഗൂഡാലോചനയിൽ പിണറായിക്ക് പങ്ക്; സുപ്രീംകോടതിയിലേക്ക് വി എം സുധീരൻ്റെ വാദം

ന്യൂഡൽഹി: എസ് എൻ സി ലാവലിൻ ഇടപാടിലെ ​ഗൂഢാലോചനയിൽ പിണറായി വിജയന് പങ്കുണ്ടെന്ന് വി എം സുധീരൻ. ലാവലിൻ കമ്പനിക്ക് അനുകൂലമായ നിലപാട് എടുക്കാൻ കെ എസ്…

സർക്കാരിൻ്റെ ഉറപ്പു ലഭിക്കാത്തതിനെ തുടർന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ഉദ്യോഗസ്ഥതല ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഉദ്യോഗാർത്ഥികൾ കടുപ്പിച്ചു. 28 ദിവസമായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്…

യുപിയില്‍ ക്ഷേത്രങ്ങള്‍ക്ക് വന്‍തുക വകയിരുത്തി യു പി സര്‍ക്കാര്‍; രാമക്ഷേത്രത്തിന് 300 കോടി രൂപ

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രത്തിനായി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി യു പി സര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യു പി സര്‍ക്കാരിൻ്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര…