Mon. Sep 15th, 2025

Author: Divya

12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്: പരമാവധി നൽകാനാവുക ഒൻപത് സീറ്റ് മാത്രം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി…

കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല; ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന്…

40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് ഘരാവോ ചെയ്യാന്‍ കര്‍ഷകര്‍; വേണ്ടിവന്നാല്‍ ഇന്ത്യാ ഗേറ്റിനടുത്ത് കൃഷിയിറക്കുമെന്ന് രാകേഷ് ടികായത്

ന്യൂദല്‍ഹി: കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്.…

ഗുജറാത്തിൽ 6 കോർപറേഷനും ബിജെപി നേടി

അഹമ്മദാബാദ്: ഗുജറാത്തിലെ 6 കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ  ബിജെപിക്കു വൻവിജയം.  576ൽ  449 സീറ്റിലും ബിജെപി വിജയിച്ചു. കോൺഗ്രസിനു 44 സീറ്റുകൾ മാത്രം. ആദ്യമായി മത്സരിച്ച ആംആദ്മി…

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി രാഹുൽ സമരപ്പന്തലിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഉദ്യോഗാർത്ഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ…

ബു​ധ​നാ​ഴ്​​ച മു​ത​ൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇ​രു​ന്ന്​ ക​ഴി​ക്കാ​നാ​വി​ല്ല

കു​വൈറ്റ് ​സി​റ്റി: കു​വൈ​റ്റിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കു​ന്നു. ഫെ​ബ്രു​വ​രി 24 മു​ത​ലാ​ണ്​ ഉ​ത്ത​ര​വി​ന്​ പ്രാ​ബ​ല്യം. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷോ​പ്പി​ങ്​…

ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ്  ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം…

അർബുദ രോഗത്തെ അതിജീവിച്ച ഹെയ്‍ലി ബഹിരാകാശത്തേക്ക്

ഫ്ലോറിഡാ: അർബുദരോഗത്തിൻ്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29  വയസ്സുകാരി ഹെയ്‍ലി അർസിനാക്സ്  ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക്…

കത്വ ഫണ്ട് വിവാദം; സുബൈറിൻ്റെ രാജി യഥാർത്ഥ പ്രതികളെ രക്ഷിക്കാനെന്ന് ഐഎൻഎൽ

കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീ​ഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155…

ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും; ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

ദോഹ: ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ…