Mon. Sep 15th, 2025

Author: Divya

കർഷക പ്രക്ഷോഭം; ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം അനുവദിച്ചു

ഹരിയാന: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ സോനിപത്തിൽ നിന്ന്…

വിജയ് ഹസാരെയില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച സ്‌കോർ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത…

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യ കൊവിഡ് ടെസ്റ്റ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ്…

ഓസ്​കർ പുരസ്കാരത്തിൻ്റെ ആദ്യഘട്ടം കടന്ന്​ തമിഴ് ചിത്രം ‘സൂരറൈ പോട്ര്​’

ഓസ്​കർ പുരസ്​കാരത്തിന്‍റെ ആദ്യഘട്ടം കടന്ന്​ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്​ത തമിഴ്​ ചിത്രം സൂരറൈ പോട്ര്​. മികച്ച സിനിമ, നടൻ, നടി, സംവിധാനം തുടങ്ങിയ…

സല്‍മാന്‍ രാജാവിനെ നേരിട്ട് വിളിച്ച് ബൈഡന്‍; ഒന്നും വിട്ടുപറയാതെ അമേരിക്ക

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ…

ബിജെപിയെ ‘പടിക്കുപുറത്തു’ നിര്‍ത്തി കര്‍ഷകര്‍; സിര്‍സയില്‍ നിന്ന് യോഗം മാറ്റി, ബിജെപി

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബിജെപി. കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക്…

ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കി: മന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം: ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. വിവാദ ഉത്തരവ് റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. ചേർത്തലയിൽ ഭക്ഷ്യ സംസ്‌കരണ പാർക്കിലെ…

പെട്രോൾ: നികുതിക്കൊള്ളയുടെ കണക്ക്​ നിരത്തി ശശിതരൂർ; യുഎസിൽ 20% ജപ്പാനിൽ 45%,എന്നാൽ ഇന്ത്യയിൽ 260%

ന്യൂഡൽഹി​: യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത്​ നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ ​നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്​.…

കിഫ്ബി: ധനമന്ത്രിയുടെ വാദം തെറ്റ്, എക്സിറ്റ് യോഗത്തിൻ്റെ മിനുട്സ് സർക്കാരിന് അയച്ചിരുന്നെന്ന് സിഎജി, തെളിവുകൾ

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനുട്ട്സ് സിഎജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിൻ്റെ വാദം തെറ്റെന്ന് രേഖകൾ. ധനകാര്യവകുപ്പ്ഉദ്യോഗസ്ഥർ പങ്കെടുത്ത…

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ മാർക്കണ്ഡേയ കട്ജുവിനെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്തമായ വിചാരണ ലഭിക്കില്ല എന്നതുൾപ്പെടെ കട്ജു ഉയർത്തിയ വാദങ്ങൾ…