Mon. Sep 15th, 2025

Author: Divya

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിമര്‍ശനം; തത്കാലം നടപടിയില്ലെന്ന് എഐസിസി

ന്യൂഡൽഹി: പരസ്യമായി കോൺഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ എതിർപ്പുയർത്തിയ നേതാക്കൾക്കെതിരെ നടപടി ഇല്ലെന്ന് എഐസിസി. ഗുലാം നബി ആസാദിനെ പോലെ സ്ഥാനങ്ങൾ കിട്ടിയ മറ്റൊരു നേതാവ് പാർട്ടിയിലില്ലെന്നും എഐസിസി…

ഇബ്രാഹിംകുഞ്ഞിനോട് ഉടക്കി ലീഗ് ജില്ലാനേതൃത്വം, ക്ലീൻ ഇമേജുളള സ്ഥാനാർത്ഥി വേണമെന്ന് ലീഗ്

കൊച്ചി: കളമശ്ശേരിയിൽ വികെ ഇബ്രാഹിം കുഞ്ഞ് വേണ്ടെന്ന് സൂചനയുമായി ലീഗ് ജില്ലാ നേതൃത്വം. പാലാരിവട്ടം വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി…

കൊവി​ഡ്​ വാ​ക്​​സി​നെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്; മ​ന്ത്രി

ജി​ദ്ദ: കൊവി​ഡ്​ വാ​ക്‌​സി​നു​ക​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ചി​ല​യാ​ളു​ക​ളു​ടെ പ്ര​വ​ണ​ത ഖേ​ദ​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. വാ​ക്‌​സി​നെ​ക്കു​റി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന…

യുദ്ധഭൂമിയിലേക്ക് ബൈഡനും; സിറിയയില്‍ ബോംബിട്ട് ആരംഭം

വാഷിങ്ടണ്‍: അധികാരമേറ്റതിൻ്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. 22 പേരാണ്…

സ്​പുട്​നിക്​ വൈകാതെ എത്തുമെന്ന്​ പ്രതീക്ഷ

ദുബൈ: യുഎഇ നാലാമത്തെ വാക്​സിനായുള്ള കാത്തിരിപ്പിലാണ്​. റഷ്യയുടെ സ്​പുട്​നിക്​ വാക്​സിൻ കഴിഞ്ഞ മാസം എത്തുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ലഭ്യതക്കുറവ്​ മൂലം ഇതുവരെ റഷ്യയിൽ നിന്ന്​ അയച്ചിട്ടില്ല. ഈ വാക്​സിന്​…

മമത ബാനര്‍ജിയെ പരിഹസിച്ച് ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം. ബംഗാളിന് അതിന്റെ മുഖമായി വേണ്ടത് ബംഗാളിന്റെ മകളെയാണ്…

60 കഴിഞ്ഞവർ വാക്സീനെടുക്കാൻ അനുമതി വാങ്ങണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ…

സിപിഐഎമ്മും ബിജെപിയും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഐഎമ്മും…

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്താൻ നുണപ്രചരണം നടത്തുന്നു

ന്യൂഡൽഹി: 2019 ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവച്ചിട്ട ശേഷം പാക് മണ്ണില്‍ പിടിയിലായ ഇന്ത്യനവ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദ് വര്‍ദ്ധമാന്‍റെ എഡിറ്റ് ചെയ്ത വ്യാജ…

നാലാം ടെസ്റ്റില്‍ നിന്ന് ബുമ്ര പിന്മാറിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അവധി നല്‍കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍…