Mon. Sep 15th, 2025

Author: Divya

ലോകത്താദ്യമായി ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് അനുമതി

വാഷിങ്ടൺ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് യുഎസിൽ അനുമതി. ലോകത്താദ്യമായാണ്​ ഒറ്റഡോസ്​ വാക്​സീന്​ അനുമതി ലഭിക്കുന്നത്​. ഫുഡ്​ ആന്‍റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​…

രാജ്യത്ത് കൊവിഡ് വാക്സിൻ്റെ രണ്ടാം ഘട്ടം നാളെ മുതൽ

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും. കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവർക്കും. സ്വകാര്യ ആശുപത്രികളിൽ…

അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ്…

സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍; തൊട്ടതെല്ലാം പാളി ബൈഡൻ

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക…

നിയമസഭാ തിരഞ്ഞെടുപ്പ്: ഏഴോളം പേരെ രാഹുൽ നിർദേശിക്കും; സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളാകുന്നതിൽ അതൃപ്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം. കെ എം അഭിജിത്ത്, ജ്യോതിവിജയകുമാർ,…

ഉദ്യോഗാര്‍ത്ഥികളുടെ സമരം; ഇന്ന് നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ എല്‍ജിഎസുകാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. മന്ത്രി എകെബാലനാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച…

ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

ആന്ധ്രാപ്രദേശ്: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു  ബ്രസീലിന്റെ ആമസോണിയ…

യുഎഇക്ക് പുതിയ രണ്ട് മന്ത്രിമാർകൂടി; ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ 2 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ…

ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ആകില്ല: കാനം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിൻവലിച്ചത് വഴി തടയൽ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനൽ കേസുകൾ…

കേരളത്തിൽ ഭരണത്തുടർച്ച; എൽഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എബിപി ന്യൂസ് സി വോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി വിജയൻ സർക്കാർ…