Sat. Nov 15th, 2025

Author: Divya

പിസിആർ പരിശോധനയ്ക്ക് ബദലായി പുതിയ പരിശോധനരീതി വികസിപ്പിച്ചെടുത്ത്​ ഒമാനി ഗവേഷകർ

മസ്കറ്റ്: പിസിആറിന് ബ​ദ​ലാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ കൊവിഡ് പ​രി​ശോ​ധ​ന​രീ​തി വി​ക​സി​പ്പി​ച്ചെ​ടു​ത്ത്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ. കു​റ​ഞ്ഞ ചെ​ല​വു​വ​രു​ന്ന ഈ ​പ​രി​ശോ​ധ​ന വ​ഴി 20 മു​ത​ൽ 30…

മുംബൈ സിറ്റി- എഫ്‌സി ഗോവയ്‌ക്കെതിരെ; ഐഎസ്എല്‍ സെമി ഫൈനലിന് നാളെ തുടക്കം

ഫറ്റോര്‍ഡ: ഐ എസ് എല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. മുംബൈ സിറ്റി ആദ്യ സെമിയുടെ ഒന്നാംപാദത്തില്‍ എഫ് സി ഗോവയെ നേരിടും. ഗോവയില്‍ വൈകിട്ട്…

മസീറയിലേക്കുള്ള ഫെറി സർവ്വീസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ

മസ്കറ്റ്: ഷ​ന്ന ഹാ​ർ​ബ​റി​നും മ​സീ​റ ദ്വീ​പി​നു​മി​ട​യി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന ഫെ​റി സ​ർ​വി​സു​ക​ൾ​ക്കാ​യി പു​തി​യ സു​ര​ക്ഷ മാ​ർ​ഗ​നിർദ്ധേശങ്ങൾ പു​റ​ത്തി​റ​ക്കി. ക​ട​ൽ യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത,…

ഇ ഡിയോട് ഏറ്റുമുട്ടാനുറച്ച് കിഫ്ബി; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി…

പാലാരിവട്ടം പാലം പരിശോധിച്ച്, ഊരാളുങ്കലിന് നന്ദി പറഞ്ഞ് ഇ ശ്രീധരൻ

കൊച്ചി: പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരൻ. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന്…

ബഹ്​റൈൻ മെട്രോ പദ്ധതി: ആഗോളനിക്ഷേപക സംഗമം നടത്തി

മനാ​മ: നി​ർ​ദി​ഷ്​​ട ബ​ഹ്​​റൈ​ൻ മെ​ട്രോ പ​ദ്ധ​തി നി​ക്ഷേ​പ​ക​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രുടെ ‘ബ​ഹ്​​റൈ​ൻ മെ​ട്രോ മാ​ർ​ക്ക​റ്റ്​ ക​ൺ​സ​ൽ​ട്ടേഷൻ’ എ​ന്ന ആ​ഗോ​ള വെ​ർ​ച്വ​ൽ സം​ഗ​മം ന​ട​ത്തി. ഗ​താ​ഗ​ത,…

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം

ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം.…

സിദ്ദിഖ് കാപ്പൻ്റെ  ശബ്ദ സാംപിൾ പരിശോധിക്കണമെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി: ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര…

ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് : വെറും അഞ്ച് മിനിറ്റ് മതി

ദു​ബായ്: ദു​ബായ് സ​ർ​ക്കാ​റിൻ്റെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബായ് പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്…

പാകിസ്താനില്‍ വോട്ടെടുപ്പിനൊരുങ്ങി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമബാദ്: പാകിസ്താനില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനൊരുങ്ങി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാന സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നതെന്ന് പാകിസ്താന്‍ തെഹ്‌രീക് -ഇ-ഇന്‍സാഫ്…