Sat. Nov 15th, 2025

Author: Divya

അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

ദോ​ഹ: രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​…

പിണറായി സർക്കാർ കിറ്റ് കൊടുത്തത് വെറും രാഷ്ട്രീയ ലാഭത്തിനെന്ന് പത്മജ വേണു​ഗോപാൽ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെങ്കിൽ അത് തൃശ്ശൂര്‍ മണ്ഡലത്തിൽ തന്നെ ആയിരിക്കുമെന്നാണ് പത്മജാ വേണുഗോപാൽ പറയുന്നത്. സമ്പന്നമായ ഒരു രാഷ്ട്രീയപാരമ്പര്യത്തിലാണ് നിലനിൽക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കളരിയിൽ…

‘ഇവർ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം’; കർഷക പ്രക്ഷോഭം നയിക്കുന്ന സ്ത്രീകൾ ടൈം മാഗസിനിൽ കവർചിത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത…

കാര്‍ഷിക- വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച…

ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂർ

തിരുവനന്തപുരം: ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി…

വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിർമ്മാതാവും…

ഡോളര്‍ കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വപ്നസുരേഷിൻ്റെ രഹസ്യമൊഴി

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയിൽ പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍…

മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന് വിമര്‍ശനവുമായി തൃശ്ശൂര്‍ കത്തോലിക്ക അതിരൂപത

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുകയാണെന്നും പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ മുഴുവന്‍ അവഗണിക്കുകയാണെന്നും അതിരൂപത മുഖപത്രത്തില്‍…

ഞായറാഴ്​ച മുതൽ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

കു​വൈ​​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ ഭാ​ഗി​ക ക​ർ​ഫ്യൂ. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ക. കൊവിഡ് കേ​സു​ക​ൾ വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി.…

തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി; പ്രചാരണം ആരംഭിച്ച് പി ജെ ജോസഫ്

തൊടുപുഴ: തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി. തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. ഇടുക്കിയില്‍…