Sat. Nov 15th, 2025

Author: Divya

ഉദ്‌ഘാടനത്തിനൊരുങ്ങി ദീപപ്രഭയിൽ പാലാരിവട്ടം പാലം

തിരുവനന്തപുരം: പഞ്ചവടിപ്പാലം എന്ന ചീത്തപ്പേര് ഇനിയില്ല. രണ്ടാം വരവിൽ ദീപപ്രഭയിൽ തിളങ്ങി പാലാരിവട്ടം പാലം ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ഉദ്‌ഘാടനം. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന്…

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ്…

ജാമ്യമെടുക്കാനെത്തി മടങ്ങിയ കടകംപള്ളിയെ തിരിച്ചുവിളിച്ച് കോടതി; വി ശിവന്‍കുട്ടിക്ക് പ്രതിക്കൂട്ടില്‍ ‘ഇരുപ്പ് ശിക്ഷ’

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയേയും വെള്ളംകുടിപ്പിച്ച് കോടതി. തിരുവനന്തപുരം എസിജെഎം…

കൊവിഡ് വീണ്ടും കൂടുന്നു; വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: 36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ…

ബത്തേരിയിൽ കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സിപിഎം സ്ഥാനാർത്ഥി, എറണാകുളത്ത് പട്ടിക മാറും

തിരുവനന്തപുരം: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും. വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും…

രാഹുൽ വിളിച്ചു, സ്റ്റാലിൻ കേട്ടു; കോൺഗ്രസ് 25 സീറ്റിൽ മത്സരിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബിജെപി സീറ്റ് ധാരണയായപ്പോൾ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഇടഞ്ഞു തന്നെ. ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കമൽ ഹാസനുമായി…

അടി അകത്തുനിന്ന്; ഇളവുകൾ കിട്ടാതെ പി ജയരാജൻ

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സ്ഥാനാർത്ഥി സാധ്യതാപ്പട്ടികയിൽ നിന്നു പുറത്തായത് അണികൾക്കിടയിൽ ചർച്ചയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എംബി രാജേഷ്, പി…

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി; ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്…

റമദാനില്‍ 500ലേറെ ഉൽപന്നങ്ങളുടെ വിലയില്‍ നിയന്ത്രണം

ദോ​ഹ: റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന…

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത…