കൊവിഡ് നിയന്ത്രണം: സൗദിയിൽ ഇന്നു മുതൽ ഭാഗിക ഇളവ്
ജിദ്ദ: റസ്റ്റൊറൻറുകൾ ഉൾപ്പെടെ ചില മേഖലകൾക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ നീട്ടേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. ഇതുപ്രകാരം റസ്റ്റൊറൻറ്, കഫേ തുടങ്ങിയവയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. സിനിമാശാല, റസ്റ്റൊറൻറ്,…









