Sat. Nov 16th, 2024

Author: Divya

ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ

വെഞ്ഞാറമൂട്: നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല. തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ…

തർക്കവും ആരോപണങ്ങളുമായി വാക്‌സിൻ വിതരണം

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി…

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകർ

വിതുര: അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.…

ബസ്​ സർവിസ്​ പുനരാരംഭിക്കാൻ നിവേദനം നൽകി

കടുത്തുരുത്തി: മുൻ രാഷ്​ട്രപതി ഡോ കെ ആർ നാരായണ​ൻെറ സ്മരണക്കായി കൂത്താട്ടുകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്ക്​ സർവിസ്​ നടത്തിയിരുന്ന കെ എസ് ആർ ടി സി ഫാസ്​റ്റ്​ പാസഞ്ചർ ബസ്…

വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം അഭിമാന നിമിഷത്തിൽ

വെഞ്ഞാറമൂട്: അവർ ആറുപേർ ഇനി സ്വന്തം നാടുകളിലേക്ക്. എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാർക്ക് താങ്ങായി നിന്ന് ചികിത്സയും താമസസൗകര്യവും നൽകി മികവിന്റെ ലോകത്തിലേക്കു കൈപിടിച്ചുയർത്തിയ…

ശ്മശാന നിരക്ക് വർദ്ധിപ്പിച്ച് പാറശാല പഞ്ചായത്ത്

പാറശാല: കോവിഡ് കാലത്ത് ശ്മശാന നിരക്ക് രണ്ടിരട്ടി വർദ്ധിപ്പിച്ച പാറശാല പഞ്ചായത്തിൻ്റെ നടപടി വിവാദത്തിൽ. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ മുറിയതോട്ടത്ത് ഗ്യാസ് കെ‍ാണ്ട് പ്രവർത്തിപ്പിക്കുന്ന ശ്മശാനത്തിലെ നിരക്കാണ് മൂന്ന്…

വർക്കല പാപനാശത്ത് ഏതാനും പൊലീസുകാർ മാത്രം

വർക്കല: പാപനാശം ഉൾപ്പെടെയുള്ള തീരത്ത് നിലവിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ മാത്രം. അഞ്ചു കിലോമീറ്ററിലധികം തീര ദൂരപരിധിയിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രം ചുമതല…

മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ ബോധി നഗർ

കൊല്ലം: കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി…

ചികിത്സയ്ക്ക് കാർ വാങ്ങി; മുൻഗണയില്ലാത്ത വെള്ളക്കാർഡായി

തിരുവനന്തപുരം: അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75…

അക്ഷരസോത്രസ്സായി തലയുയര്‍ത്തി അമ്പലത്തറ ഗവ യു പി എസ്​

അമ്പലത്തറ: പുതിയ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ ചരിത്രനേട്ടം സൃഷ്​ടിച്ച് അമ്പലത്തറ ഗവ യു പി സ്കൂള്‍. കോവിഡ്​ പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനത്തിലേറെ വർധനവാണ് 105…