Sun. Nov 16th, 2025

Author: Divya

ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും

തിരുവനന്തപുരം: എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ…

കൊൽക്കത്തയിൽ തീപിടുത്തം; പൊലീസുകാരനും അഗ്നിശമന ഉദ്യോഗസ്ഥരും അടക്കം 7 മരണം

കൊൽക്കത്ത: കൊൽക്കത്തയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് മരണം. സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലുള്ള ഒരു ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ നാല് അഗ്നിശമന ഉദ്യോഗസ്ഥനും ഒരു…

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; വിരട്ടലൊന്നും നടക്കില്ല, ഇത് കേരളമാണ്: മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല…

വനിതാദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ

ന്യൂഡൽഹി: രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾ കർഷക പ്രക്ഷോഭം നയിച്ചു. ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്ന സ്ത്രീകൾ, കൃഷി നിയമങ്ങൾ പിൻവലിക്കും വരെ…

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സർക്കാർ സ്ഥാപനങ്ങളിലും കമ്പനികൾ, കോർപറേഷനുകൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും സുപ്രീം കോടതി വിധിക്കു വിരുദ്ധമായി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉമാദേവി കേസിലെ സുപ്രീം…

മതേതരത്വം ഇന്ത്യൻ പാരമ്പര്യത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് ആദിത്യനാഥ്

ലക്നൗ: ഇന്ത്യൻ പാരമ്പര്യത്തിന് ആ​ഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നതിൽ മതേതരത്വം ഭീഷണി ഉയർത്തുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ ശുദ്ധവും ആരോ​ഗ്യപരവുമായ ശ്രമങ്ങൾ അനിവാര്യമാണെന്നും…

ബഹ്​റൈനിൽ 24 വയസ്സിന്​ മുകളിലെ മക്കളെ സ്​പോൺസർ ചെയ്യാൻ 1000 ദിനാർ ശമ്പളം വേണം

മനാമ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​…

ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ

ന്യൂഡല്‍ഹി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ഭവന വായ്പാ പലിശ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ. 75 ലക്ഷം വരെയുള്ള വായ്പകൾക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന്…

ആറ് കഥകൾ ചേർന്ന ‘ചെരാതുകൾ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം: ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന…

ബോബി – സഞ്ജയ് ടീമിൻ്റെ ‘സല്യൂട്ട്’; ഐപിഎസ് ഓഫീസറായി കാക്കിയിട്ട് ദുല്‍ഖര്‍ സല്‍മാന്‍

മുംബൈ പൊലീസ് എന്ന ത്രില്ലറിന് ശേഷം ബോബി-സഞ്ജയ് ടീമിൻ്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ത്രില്ലറിന് സല്യൂട്ട് എന്ന് പേരിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ ഐപിഎസ് ഓഫീസറായി എത്തുന്നു.…