Sun. Nov 16th, 2025

Author: Divya

പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി

ഗൂഡല്ലൂർ: പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ…

സ്വപ്നയുടെ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തിൽ കസ്റ്റംസ് കമ്മീഷണര്‍ക്ക് എജി നോട്ടീസ് അയച്ചു

കൊച്ചി: ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം. സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി…

തമിഴ്​നാട്ടിൽ കമൽ ഹാസന്‍റെ, മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കും

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻഎം) 154 സീറ്റുകളിൽ മത്സരിക്കും. 234 നിയമസഭ സീറ്റുകളിൽ ബാക്കി 80…

പൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജിയും,വന്‍ പ്രതിഷേധവും; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് രാജിയും പ്രതിഷേധവും. എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങള്‍ രാജിവച്ചു. വെളിയങ്കോട് എല്‍സിയിലെ നാല് അംഗങ്ങളും രാജിവച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും…

സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

കു​വൈ​റ്റ് സി​റ്റി: സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്​ ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി…

മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ബിബിസിയാണ് സിദ്ദീഖ്…

ബിജെപിയോട് അടുക്കാനായി യാക്കോബായ സഭയുടെ നീക്കം

തിരുവനന്തപുരം: ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നിര്‍ണായക നീക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ സിനഡ് ഇന്ന് ചേരും. യാക്കോബായ…

ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ

മ​നാ​മ: വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും നേ​ടി​യ​താ​യി മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍…

വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും

കാസര്‍കോട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നാരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍എ…

ക​ട​ലാ​സി​ലെ ക​ളി​ക്ക്​ ഇ​നി സ്​​പോ​ർ​ട്​​സ്​ കൗൺസിലില്ല,പേപ്പറുകൾ പൂർണ്ണമായും ഒഴിവാക്കി

ദു​ബൈ: പേ​പ്പ​ർ​ര​ഹി​ത​മാ​കാ​നൊ​രു​ങ്ങു​ന്ന ദു​ബൈ​യു​ടെ ന​ട​പ​ടി​ക്ക്​ വേ​ഗം​ന​ൽ​കി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സ​മ്പൂ​ർ​ണ​മാ​യും പേ​പ്പ​റു​ക​ൾ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ 100 ശ​ത​മാ​നം പേ​പ്പ​ർ​ര​ഹി​ത​മാ​കു​ന്ന ആ​ദ്യ കാ​യി​ക​സ്​​ഥാ​പ​ന​മെ​ന്ന​ പ​കി​ട്ട്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ…