സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ ചേരും’; സിന്ധുമോൾ ജേക്കബ്
കോട്ടയം: നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതിപ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ് . സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേര്‍ന്ന് രണ്ടില ചിഹ്നത്തിൽ…









